Tuesday, September 28, 2021
Tags Vice president

Tag: vice president

ഇംപീച്ച്‌മെന്റ് തള്ളാന്‍ ഉപരാഷ്ട്രപതിക്ക് എന്ത് അധികാരമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ നടപടിക്കെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന...

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയ നടപടിക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത്. രാജ്യസഭാധ്യക്ഷന്റെ നടപടി നിയമവിരുദ്ധവും കീഴ്വഴക്കമില്ലാത്തതുമാണെന്ന്...

ലൈംഗിക വിവാദം; ആസ്‌ത്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു

മെല്‍ബണ്‍: ആസ്േ്രതലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു. മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. രാജികാര്യം ജോയിസ് തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് അറിയിച്ചത്. തിങ്കളാഴ്ച പാര്‍ട്ടി യോഗത്തില്‍ രേഖാമൂലം...

ബീഫ് കഴിച്ചോളു, പക്ഷെ ഫെസ്റ്റിവല്‍ എന്തിനെന്ന് ഉപരാഷ്ട്രപതി

മുംബൈ: ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാം, എന്നാല്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്തിന്? മുംബൈയില്‍ ആര്‍.എ.പൊഡാര്‍ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു

കോഴിക്കോട്: കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ത്തിവെച്ച് പ്രശ്‌നങ്ങള്‍ ആശയപരമായി പരിഹരിക്കണമെന്ന് വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പാര്‍ട്ടികളോടായി അഭ്യര്‍ത്ഥിച്ചത്. 'രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍...

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്: ഉപരാഷ്ട്രപതി

  തിരുവനന്തപുരം: മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്‍ക്കാനാവില്ല. വികസനം സമഗ്രമായിരിക്കണമെന്നും അത് ചില വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകരുതെന്നും...

ഉപരാഷ്ട്രപതിക്കു പോലും രക്ഷയില്ല, ഷൂ ആരോ അടിച്ചുമാറ്റി അതും ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന്

  ഉപരാഷ്ട്രപതിക്ക് വരെ മോഷ്ടാക്കളില്‍ നിന്ന് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് ആരോ...

‘പദ്മാവതി’ക്കെതിരായ കൊലവിളി; തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെയും പാരിതോഷിക പ്രഖ്യാപനത്തെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം...

അനുയാത്ര പദ്ധതിക്ക് തുടക്കം; മാതൃകാപരമെന്ന് ഉപരാഷ്ട്രപതി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങ് നല്‍കുക എന്ന ലക്ഷ്യമായി സംസ്ഥാനത്ത് തുടക്കമിട്ട അനുയാത്ര പദ്ധതിക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കായി കേരളം തയാറാക്കിയ പദ്ധതി സമാനതകളില്ലാത്ത...

സ്വതന്ത്ര ചിന്തകള്‍ക്ക് യൂനിവേഴ്‌സിറ്റികള്‍ വിലങ്ങിടരുത്- ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി

  പഞ്ചാബ്: സ്വതന്ത്ര ചിന്തകള്‍ വളരാന്‍ പര്യാപ്തമാവണം നമ്മുടെ യൂനിവേഴ്‌സിറ്റികളെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. സങ്കുചിത ചിന്താഗതികളാണ് യൂനിവേഴ്‌സിറ്റികളിലെ സ്വാതന്ത്ര്യങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ 66-ാമത് ബിരുദ ദാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

MOST POPULAR

-New Ads-