Thursday, April 15, 2021
Tags Verdict

Tag: verdict

തോപ്പുംപടി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

കൊച്ചി: തോപ്പുംപടി കൂട്ടബലാത്സംഗ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലേന്‍ പുതുശേരി അരുണ്‍ സ്റ്റാന്‍ലി(22), തുണ്ടിപ്പറമ്പില്‍ വിഷ്ണു ജയപ്രകാശ്(23), ചിറയ്ക്കപ്പറമ്പില്‍ ക്ലീറ്റസ് മകന്‍...

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവ്

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാനധ്യാപകന് 20 വര്‍ഷം കഠിന തടവ്. സംഭവത്തില്‍ കാസര്‍കോട് കിനാനൂര്‍ സ്വദേശി പി.രാജന്‍ നായരെയാണ് ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്‌സോ...

നിര്‍ഭയ കേസ്; വധശിക്ഷ ഫെബ്രുവരി ഒന്നിന്

ദില്ലി കൂട്ടബലാത്സംഗ കേസില്‍ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നടക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ മരണവാറണ്ട്...

ഉന്നാവ് കേസില്‍ വിധി ഇന്ന്

ഉന്നാവ് ബലാത്സംഗ കേസില്‍ ഇന്ന് ഡല്‍ഹി കോടതി വിധി പറയും. ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ കേസില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

പോക്‌സോ: സംസ്ഥാനത്തെ ആദ്യ വിധി നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ...

കാസര്‍കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കരിവേടകം നെച്ചിപ്പടുപ്പ് ശങ്കരംപാടിയിലെ വി.എസ് രവീന്ദ്രനെ (46) യാണ്...

കനകമല കേസ്; പ്രതികള്‍ക്ക് ശിക്ഷവിധിച്ചു

ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര...

ഭൂമി ഏറ്റെടുക്കില്ല; അയോധ്യ കോടതി വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കും

അയോധ്യ വിഷത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മസ്ജിദ്...

ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ കീഴില്‍; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ കീഴില്‍.സുപ്രീംകോടതിയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ദില്ലി...

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ

ശബരിമല കേസില്‍ പുനഃപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീം കോടതി വിധി പറയും. രാവിലെ 10.30 നാണ് കോടതി വിധി പറയുക. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ...

അയോധ്യ വിധി: സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കുക; മുസ്‌ലിം...

കോഴിക്കോട്: പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...

MOST POPULAR

-New Ads-