Tag: venad
ലോക്കോ പൈലറ്റ് മുതല്‍ ഗാര്‍ഡ് വരെ; നിയന്ത്രണം പൂര്‍ണമായും വനിതകള്‍ക്ക്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കും. മാര്‍ച്ച് 8ന് രാവിലെ 10.15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് വനിതകള്‍ ഓടിക്കുന്നത്....