Tag: vellur
തെരഞ്ഞെടുപ്പ് റദ്ദാക്കിയ സംഭവം: ഡി.എം.കെ കോടതിയിലേക്ക്
ചെന്നൈ: വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സംഭവത്തില്‍ ഡി.എം.കെ ഹൈക്കോടതിയിലേക്ക്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത്...
വെല്ലൂരിലെ വോട്ടെടുപ്പ്; മാറ്റി വെക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ചെന്നൈ: വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയിട്ടില്ലെന്നാണ്...