Tag: vellappilly nadeshan
മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും
ആലപ്പുഴ: കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി...