Tag: Vellapally nadeshan
ദുബൈ പണം തട്ടിപ്പ്; തുഷാറിന്റെ വാദം പൊളിയുന്നു
ദുബൈ പണം തട്ടിപ്പ് കേസില്‍ ചെക്ക് മോഷണം പോയതാണെന്ന് തുഷാറിന്റെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിചാരണ കോടതി ആരാഞ്ഞു.
തുഷാറിനെ മുഖ്യമന്ത്രി പിന്തുണച്ചത് എസ്.എന്‍.ഡി.പിയോടുള്ള സ്നേഹം കൊണ്ടെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: ചെക്ക്കേസില്‍ തുഷാറിനെ അജ്മാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ തുഷാറിനോടല്ല എസ് എന്‍ ഡി പി എന്ന സംഘടനയോടുള്ള സ്നേഹമാണ് പിന്തുണയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് കാട്ടിയതെന്ന്...
ബി.ജെ.പിക്ക് 11 സീറ്റ് കിട്ടിയാല്‍ കാക്ക മലര്‍ന്നു പറക്കും: വെള്ളാപ്പള്ളി
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് 11 സീറ്റുകള്‍ കിട്ടുമെന്നത് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വ്യാമോഹം മാത്രമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക്...
ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ചെങ്ങന്നൂരില്‍ പിന്തുണ വ്യക്തമാക്കാതെ വെള്ളാപ്പള്ളി
ആലപ്പുഴ: ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നയം പ്രഖ്യാപിച്ചു. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളോട് സമദൂര നിലപാട്...
മുഖ്യമന്ത്രിക്കു ചുറ്റും സവര്‍ണ ഉപജാപകവൃന്ദമെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും സവര്‍ണ ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി നേതാവ് വെള്ളാപ്പള്ളി നടേശന്. പിണറായിക്ക് പിന്നെ സവര്‍ണ ഉപജാപകവൃന്ദത്തിന്റെ സമ്മര്‍ദമാണ് ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിനുള്ള...
ബിജെപിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; ‘മാന്യത കാണിച്ചില്ല; എന്‍ഡിഎ വിടും’
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതിനാല്‍ എന്‍ഡിഎയില്‍ തുടരാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര് ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ...