Thursday, April 15, 2021
Tags Veerendar sevag

Tag: veerendar sevag

ആ വീഡിയോയിലെ പെണ്‍കുട്ടി ഗുര്‍മെഹര്‍ അല്ല; സംഘ് പരിവാറിന്റെ മറ്റൊരു കഥ കൂടി പൊളിയുന്നു

സഘ്പരിവാറിന്റെ വേട്ടയാടലിന് കഴിഞ്ഞ ആഴ്ച്ചയില്‍ ഇരയായത് ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറായിരുന്നു. എ.ബി.വി.പിക്കെതിരായ ക്യാപെയ്‌നിലൂടെയാണ് സംഘ്പരിവാര്‍ ശക്തികളുടെ ശത്രുവായി ഈ വിദ്യാര്‍ത്ഥിനി മാറിയത്. എ.ബി.വി.പിയുടെ നടപടികള്‍ക്കെതിരെ അതിശക്തമായി വിമര്‍ശനവുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ പാക്കിസ്താനല്ല...

ഗുല്‍മെഹറിനെതിരെ പരിഹാസം; സെവാഗിനെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

ഗുല്‍മെഹറിനെ പരിഹസിച്ച് രംഗത്തെത്തിയ വീരേന്ദ്രര്‍ സെവാഗിനെതിരെ ആഞ്ഞടിച്ച് ഗംതം ഗംഭീര്‍ രംഗത്ത്. ഇന്ത്യന്‍ സൈന്യത്തോട് അത്യന്തം ബഹുമാനമുള്ളയാളാണ് താനെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗംഭീര്‍ പറയുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്നത്...

ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ പാക്കിസ്താനിലേക്ക് പോകണമെന്ന് ഹരിയാനയിലെ മന്ത്രി അനില്‍ വിജ്

ന്യൂഡല്‍ഹി: എ.ബി.വി.പിക്കെതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥിനി ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ക്കെതിരെ ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ്. അവരെ പിന്തുണച്ചവര്‍ പാക് അനുകൂലികള്‍ ആണെന്നും അവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും മന്ത്രി പറഞ്ഞു. തന്റെ പിതാവിനെ കൊന്നത്...

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്ക് സെവാഗിന്റെ പരിഹാസം

കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങ്ങിന്റെ മകളെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്ത്. എ.ബി.വി.പിയെ താന്‍ ഭയക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ കൗറിനെ...

MOST POPULAR

-New Ads-