Wednesday, August 10, 2022
Tags Vd satheeshan mla

Tag: vd satheeshan mla

പ്രതിപക്ഷത്തിനെതിരെ വീണ്ടും വനിതാ കമ്മീഷന്‍; വി.ഡി സതീശനെതിരെ കേസ്

ഇടതുപക്ഷ നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഒരക്ഷരം മിണ്ടാത്ത വനിതാ കമ്മീഷന്‍ സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിക്ക് സമാനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി വി.ഡി സതീശന്‍ എം.എല്‍.എക്കെതിരെ കേസെടുത്തു....

അതിര്‍ത്തിയില്‍ കുടുങ്ങി മലയാളികള്‍; ഗുരുതര സാഹചര്യത്തിലും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ലെന്ന്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം:  കേരളത്തിന്‍റെ അതിർത്തികളിൽ ഗുരുതരസാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകള്‍ കഷ്ടപ്പെട്ടിട്ടും സര്‍ക്കാരിന്‍റെ കണ്ണ് തുറക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രമീകരണം ഏർപ്പെടുത്താൻ സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടതാണ്. പാസ്...

സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രം തിരിച്ചുവരാമെന്ന നിലപാട് സര്‍ക്കാരിന് ഭൂഷണമല്ല; ഒന്നര ലക്ഷത്തോളം മലയാളികളാണ്...

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ബിഹാര്‍ ബംഗാള്‍ ഒഡീസ തുടങ്ങിയ ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ അവരുടെ നാട്ടിലെത്തിതുടങ്ങി. കേന്ദ്രസര്‍ക്കാറുമായി...

ധൂര്‍ത്തും അഴിമതിയും; തോമസ് ഐസക്കിനെ വെല്ലുവിളിച്ച് ധവളപത്രവുമായി യു.ഡി.എഫ്

തിരുവനന്തപുരം: ധൂര്‍ത്തും അഴിമതിയും കാരണം സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി പരിതാപകരമായ അവസ്ഥയിലായെന്ന് തുറന്നുകാട്ടുന്ന ധവളപത്രവുമായി യു.ഡി.എഫ്. നികുതി പിരിവിലെ അനാസ്ഥയടക്കം അക്കമിട്ട് നിരത്തുന്ന ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തിറക്കി....

‘കള്ളവോട്ട് മാത്രമല്ല, വോട്ടര്‍ പട്ടികയിലും വ്യാപക ക്രമക്കേട്’

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ സംസ്ഥാനമൊട്ടാകെ വ്യാപകവും ഞെട്ടിക്കുന്നതുമായ ക്രമക്കേടാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എംഎല്‍.എ. മിക്കവാറും എല്ലാ ബൂത്തുകളിലും യുഡിഎഫിന്...

‘പ്രസംഗ പരിഭാഷ’: വി.ഡി.സതീശനെ ചേര്‍ത്തണച്ച് രാഹുല്‍

കൊച്ചി: തന്റെ പ്രസംഗം പരിഭാഷ നടത്തിയ വി.ഡി.സതീശനെ ചേര്‍ത്തണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കൊച്ചി മറൈന്‍ഡ്രൈവിലെ രാഹുലിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ നടത്തിയത് വി.ഡി സതീശനായിരുന്നു. പ്രസംഗ പരിഭാഷക്കിടയില്‍ ശബ്ദസംവിധാനത്തിന്റെ...

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയതോടെ കേരളത്തില്‍ ഭരണസ്തംഭനമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പ്രളയം സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ല. പ്രളയ ദുരന്തം അടിച്ചേല്‍പ്പിച്ചു. റവന്യൂ, ജലവിഭവ മന്ത്രിമാര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്നും...

ആരാധനാലയങ്ങളിലെ ആയുധ പരിശീലനത്തിനെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ആയുധപരിശീലനം പരിശോധിക്കാന്‍ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും വി.ഡി...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്‍. കോണ്‍ഗ്രസ് നേതൃത്വത്തിനും നേതാക്കള്‍ക്കും സോളാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് മാത്രമെ...

‘മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നുവെന്ന പ്രചാരണം’; പ്രതികരണവുമായി വി.ഡി. സതീശന്‍ എം.എല്‍.എ

മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി. സതീശന്‍. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അവള്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകയാണ്. നേതാവല്ലെന്നും...

MOST POPULAR

-New Ads-