Tag: vayalar ravi
യുവനേതാക്കള്‍ അധികാരമോഹികള്‍, പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ട്: വയലാര്‍ രവി
യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന് ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ...
വയലാറിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു
തൃപ്പൂണിത്തുറ: മഹാകവി വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ചെങ്ങമണ്ട കോവിലകത്തെ ഉത്രംതിരുനാള്‍ രാമവര്‍മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും...
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് വയലാര്‍ രവി
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്‍ ജാതി-മത സമവാക്യങ്ങള്‍ നോക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ജാതിയും മതവും സത്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാന്‍ താനില്ലെന്നും അദ്ദേഹം...