Tag: vava sursh
നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത്; ഉത്ര കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി
കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്ന് പ്രശസ്ത പാമ്പുപിടുത്തക്കാരന് വാവ സുരേഷ് പൊലീസിനു മൊഴിനല്‍കി. ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണ് ശ്രമിക്കുക....