Tag: varvedhe
കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്
ലിവര്‍പൂളിനെതിരായ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പടിവാതിലിലാണ് ബാഴ്സലോണ. ലിവര്‍പൂളിനെതിരെ മൂന്നു ഗോളിന്റെ ജയം ഏതു ടീമിനെ സംബന്ധിച്ചും നല്ലൊരു നേട്ടമാണ്. ലിവര്‍പൂളിന്റെ മൈതാനത്തു വച്ചു...