Monday, May 29, 2023
Tags Variyamkunnan

Tag: Variyamkunnan

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ബി.ജെ.പിക്ക് എന്തിനീ വിഭ്രാന്തി

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയുള്ള പ്രിഥ്വിരാജിന്റെ സിനിമയുടെ അറിയിപ്പ് വന്നത് മുതല്‍ ബി.ജെ.പി നേതാക്കളില്‍ ചിലര്‍ വിഭ്രാന്തി കാണിക്കുകയാണ്. ചരിത്രത്തെ വക്രീകരിക്കുന്നതില്‍ എക്കാലത്തും...

വാരിയംകുന്നന്‍; സംഘ്പരിവാര്‍ ആക്രമണത്തിനെതിരെ കുടുംബം നിയമനടപടിക്ക്

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന വാരിയം കുന്നത്ത് എന്ന സിനിമക്കുനേരെ നടക്കുന്ന സംഘ്പരിവാര്‍ ആക്രമണത്തോട് പ്രതികരണവുമായി വാരിയകുന്നത്തിന്റെ കുടുംബം രംഗത്ത്. സിനിമയുടെ...

വാരിയംകുന്നന്‍; പ്രിഥ്വിരാജിനോട് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മലബാര്‍ സമര ചരിത്ര സിനിമയില്‍ അഭിനയിക്കുന്ന പ്രിഥ്വിരാജിന് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി. ആഷിക് അബുവിന്റെ...

വാരിയന്‍കുന്നന്‍: വരുന്നത് നാലു സിനിമകള്‍, മൂന്നെണ്ണം നായകന്‍- ഒന്നു വില്ലന്‍

കോഴിക്കോട്: മലബാര്‍ കലാപ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ കുറിച്ച് മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടത് നാലു സിനിമകള്‍. ആഷിക് അബു, പി.ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര, അലി അക്ബര്‍ എന്നീ...

വാരിയംകുന്നന്‍: പ്രിഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

മലബാര്‍ വിപ്ലവത്തിന്റെ ചരിത്രം സിനിമയാവുകയാണ്. വിപ്ലവ ചരിത്രത്തിലെ പ്രധാന ഏടായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാതലമാക്കി വാരിയംകുന്നന്‍ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിഥ്വിരാജാണ് നായകനായെത്തുന്നത്.

വാരിയംകുന്നന്‍ സിനിമക്കെതിരെ മുഴങ്ങുന്നത് സാംസ്‌കാരിക ഫാഷിസത്തിന്റെ ചിലമ്പൊലികള്‍

ബശീർ ഫൈസി ദേശമംഗലം 'വാരിയൻ കുന്നൻ' എന്ന സിനിമ ഇറക്കണമോ വേണ്ടയോ എന്നതു അതിന്റെ അണിയറ പ്രവർത്തകരുടെ മാത്രംസ്വാതന്ത്ര്യം ആണ്.ചരിത്രത്തെ വ്യക്തമായി അനാവരണം...

‘എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കൂ. അതെനിക്കു കാണണം’ – ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച ധീരദേശാഭിമാനി ...

വധശിക്ഷ നടപ്പാക്കുന്ന സമയത്ത് ബ്രിട്ടീഷ് കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയോട് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ കണ്ണ് കെട്ടി പിറകില്‍ നിന്നും...

ഇത് മറവിയിലേക്ക് പോകുന്ന ചരിത്രം ഓര്‍ത്തെടുക്കാനുള്ള സിനിമ ; വാരിയംകുന്നന്‍ 2022ല്‍ എത്തും

ഫാസിസ്റ്റ് ശക്തികള്‍ ചുറ്റിലും അതിശക്തമായി പിടിമുറുക്കിയ ഈ കാലഘട്ടത്തില്‍ വാരിയന്‍കുന്നത്ത് മുഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാവുകയാണ്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പൈട്ട മലബാര്‍ വിപ്ലവ സമരത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്....

ബിന്‍ലാദന്റെ പൂര്‍വ്വ രൂപമാണ് വാരിയംകുന്നത്ത്; പൃഥ്വിരാജ്-ആഷിക് അബു ചിത്രത്തിനെതിരെ വാളോങ്ങി സംഘ്പരിവാര്‍

കോഴിക്കോട്: മലബാര്‍ കലാപനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് പ്രഖ്യാപിക്കപ്പെട്ട സിനിമയ്‌ക്കെതിരെ വാളോങ്ങി സംഘ്പരിവാര്‍. സിനിമയുടെ ഷൂട്ടിങ് സംബന്ധിച്ച പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് സംഘ്പരിവാറിന്റെ വിദ്വേഷം ചീറ്റല്‍. ബിന്‍ലാദന്റെ പൂര്‍വ്വ...

വാരിയംകുന്നനായി പ്രിഥ്വിരാജ്; മലബാറിന്റെ വീരപുരുഷന്‍ വെള്ളിത്തിരയിലെത്തുമ്പോള്‍

മലബാര്‍ സമരത്തെ പ്രമേയമാക്കി മലയാള സിനിമ വരുന്നു. പ്രിഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് വാരിയംകുന്നന്‍ എന്നാണു പേര്. ആശിഖ് അബുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം...

MOST POPULAR

-New Ads-