Tag: Varanasi
ഭക്ഷണവും ജോലിയും ഇല്ല; നരേന്ദ്ര മോദി ദത്തെടുത്ത വാരണാസിയിലെ ഗ്രാമവാസികളുടെ അവസ്ഥ ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരണാസിയിലെ ജനങ്ങള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പൊതുവിതരണ സംവിധാനം പോലും പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ ആഹാരത്തിന് നിവൃത്തിയില്ലാത്ത ആളുകള്‍ വാരണാസിയില്‍...
കൊറോണ; ക്ഷേത്ര വിഗ്രഹങ്ങള്‍ക്ക് മാസ്‌ക്ക് ധരിപ്പിച്ച് പൂജാരി
കൊറോണ വൈറസ് ലോകത്ത് പടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ജാഗ്രതാ നിര്‍ദേശങ്ങളും ശക്തമായി നല്‍തി വരുന്നുണ്ട്. എന്നാല്‍ വാരണാസിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക്ക് അണിയിച്ചിരിക്കുകയാണ് പൂജാരി. വരാണസിയിലെ പ്രഹ്ലാദേശ്വര്‍...
ബാബരിക്കു പിന്നാലെ വാരാണസിയിലെ മുസ്ലിം പള്ളി പൊളിക്കാന്‍ ലക്ഷ്യമിട്ട് വി.എച്ച്.പി
ന്യൂഡല്‍ഹി: അയോധ്യയില്‍ തൃപ്തികരമായ വിധി ലഭിച്ചതിനു പിന്നാലെ യു.പിയിലെ മറ്റൊരു പള്ളിയെ ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്ത്. വാരാണസിയിലെ ഗ്യാന്‍വാപ്പി മുസ്‌ലിം പള്ളിയിലാണ് വി.എച്ച്.പി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കാശി...
സിഎഎ പ്രതിഷേധത്തിനിടെ അറസ്റ്റ്; പ്രിയങ്കാ ഗാന്ധി വാരണാസിയില്‍
ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റു ചെയ്ത പൗരാവകാശ പ്രവര്‍ത്തകരെ കാണാന്‍ ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ എത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയും...
എബിവിപിക്ക് തിരിച്ചടി; വാരാണസി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ദയനീയ തോല്‍വി; എന്‍എസ്‌യുവിന് വിജയത്തിളക്കം
വാരാണസി: വാരാണസിയില്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്ക് കനത്ത തിരിച്ചടി. നഗരത്തിലെ സംപൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി പരാജയപ്പെട്ടു. ഇവിടെയുള്ള നാലു സീറ്റുകളും കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി...
രസതന്ത്രം കണക്കിനെ തോല്‍പ്പിച്ചു; വോട്ടെണ്ണും മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നെന്ന് മോദി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തി. ഇന്നലെ രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍...
പുതിയകാലത്തെ ഔറംഗസീബാണ് മോദി – കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദി ആധുനിക കാലത്തെ ഔറംഗസീബാണെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ക്കുന്നതിലാണ് മോദിക്ക് താല്‍പര്യം വാരണാസിയിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തത്...
വാരണാസിയില്‍ അടവ്മാറ്റി മഹാസഖ്യം; മോദിക്കെതിരേ പൊതുസ്ഥാനാര്‍ഥിയായി തേജ് ബഹ്ദൂര്‍
ലക്‌നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അടവ്മാറ്റി മഹാസഖ്യം പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സൈനിക വിഷയത്തില്‍ വൈറല്‍ വീഡിയോയിലൂടെ രാജ്യശ്രദ്ധേ നേടിയ മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ...
മോദിയുടെ റോഡ്‌ഷോയ്ക്ക് മുന്‍പ് റോഡ് ശുചീകരണത്തിന് ഉപയോഗിച്ചത് ഒന്നരലക്ഷം ലിറ്റര്‍ കുടിവെള്ളം
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ റോഡ്‌ഷോയ്ക്ക് മുന്‍പ് ബുധനാഴ്ച രാത്രി റോഡ് ശുചീകരണത്തിന് ഉപയോഗിച്ചത് 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം. ജനസംഖ്യയില്‍ 30 ശതമാനം...
മോദിക്കെതിരെ പ്രിയങ്ക; വാരാണാസിയില്‍ പൊതുസ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന
വാരണാസി: വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രിയങ്കഗാന്ധിക്ക് വേണ്ടി കളമൊരുക്കാന്‍ കോണ്‍ഗ്രസ്. എസ്.പിയും ബി.എസ്.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ പ്രിയങ്കയെ പൊതു സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട്...