Tag: varaanasi
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ കുട്ടികള്‍ വിശപ്പുമാറ്റാന്‍ കഴിക്കുന്നത് കന്നുകാലികള്‍ക്ക് നല്കുന്ന പുല്ല്
ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂര്‍ണമായും ലോക്ക് ഡൗണ്‍ ചെയ്്തിരിക്കുകയാണ്. അവശ്യ സേവനങ്ങളൊഴികെയുള്ളതെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രധാാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.