Friday, December 3, 2021
Tags VANITHA MATHIL

Tag: VANITHA MATHIL

വനിതാ മതില്‍; ചെലവ് വെളിപ്പെടുത്താതെ സര്‍ക്കാര്‍

കെ.അനസ് തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്‍ ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്‍വ്വ പിന്തുണയും നല്‍കിയ ഇടത് സര്‍ക്കാര്‍, ഇതിനായി ചെലവിട്ട കണക്കുകള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ...

ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് സി.പി സുഗതന്‍; സി.പി.എം നവോത്ഥാന നായകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

ന്യൂസിലാന്റില്‍ രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി...

വനിതാ മതിലിന്റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിന് പിടിയില്‍

മലപ്പുറം: വനിതാ മതിലിന്റെ പ്രധാന സംഘാടകന്‍ ചാരായം വാറ്റിനിടെ പിടിയിലായി. എന്‍.ജി.ഒ യൂണിയന്‍ അംഗവും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ സുനില്‍ കമ്മത്തിനെയാണ് കഴിഞ്ഞ ദിവസം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള...

യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് തെറ്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്‍വാതില്‍ വഴിയുള്ള ദര്‍ശനം ദുഖകരവും നിരാശാജനകവും ആണ്. ശബരിമലയിൽ നടന്നത് വേദനാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്നിധാനം ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല....

ശബരിമല യുവതി പ്രവേശത്തില്‍ പരസ്യ വിമര്‍ശവുമായി വനിതാ മതില്‍ സംഘാടകന്‍ സി.പി സുഗതന്‍

'വനിതാ മതില്‍' വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ശബരിമലയില്‍ 'ആക്ടിവിസ്റ്റ്' യുവതികളെ പ്രവേശിക്കാന്‍...

നവോത്ഥാന വഴികളില്‍ കുറുകെ കെട്ടിയ മതില്‍

മുഫീദ തെസ്‌നി കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ കീഴാള സ്ത്രീകളടക്കമുള്ളവര്‍ നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്‍ കാണാം. ചാന്നാര്‍ ലഹളയിലൂടെ മാറു മറയ്ക്കാന്‍ സാധിച്ചതും സതി നിര്‍ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്‍ ഉന്നത...

വിവാദമായതോടെ അവധി അറിയിപ്പ് തിരുത്തി അധികൃതര്‍; ഉച്ചക്ക് ശേഷം മാത്രം അവധി

കോഴിക്കോട്: ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായതോടെ തിരുത്തി അധികൃതര്‍. സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്...

വനിതാ മതിലിനായി സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: സംസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് വൈകുന്നേരത്തോടെ അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്‌കൂള്‍ തുറന്നതിന്...

കാനം രാജേന്ദ്രനെ തിരുത്തിയും കുത്തിയും വി.എസിന്റെ മറുപടി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുത്തി വി.എസ് അച്യുതാനന്ദന്‍. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും...

പിണറായിയുടെ തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാട് ആപത്കരം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തീവ്ര ഹൈന്ദവ വര്‍ഗീയ നിലപാടിലൂടെ മാത്രമെ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും നേരിടാനാകൂവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ സംബന്ധിച്ച് താന്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ക്ക് കൃത്യമാായ...

MOST POPULAR

-New Ads-