Tag: vandebharath mission
വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യു.എ.ഇ
ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളിലെ യാത്രികര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് യുഎഇ സര്‍ക്കാര്‍. വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും ദുബൈയിലേക്ക് കൊണ്ടുവരരുതെന്നും പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാനാകൂവെന്നും...
വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു. അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവിധ ഉദ്യോഗങ്ങളിലേക്ക് വിസ...
വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്നുമുതല്‍; കേരളത്തിലേക്ക് 76 വിമാന സര്‍വീസുകള്‍
ദുബായ്: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. നാല്പത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സര്‍വീസുകളാണ് മൂന്നാം ഘട്ടത്തില്‍ ഉള്ളത്. 76...
ഈയാഴ്ച ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് 50 വിമാനങ്ങള്‍
ന്യൂഡല്‍ഹി: കോവിഡ് കാരണം വിദേശത്ത് ഒറ്റപ്പെട്ടവരെ തിരിച്ചെത്തിക്കുന്നതിനായി ഈയാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് 50 വിമാനങ്ങള്‍ സര്‍വീസ് നടത്തും.
ദിവസം ആറേഴു വിമാനങ്ങള്‍ വീതം...
വന്ദേഭാരത് മിഷന്; ആറുകോടിയുടെ വണ്ടിച്ചെക്ക് തട്ടിപ്പുകാരന് യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നു
ദുബൈ: കോവിഡ് പ്രതിസന്ധിയില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനില്‍ അര്‍ഹരെ വെട്ടിമാറ്റി സാമ്പത്തിക തട്ടിപ്പുകാരും ഇന്ത്യയിലേക്ക്. അനര്‍ഹര്‍ വ്യാപകമായി ഇന്ത്യയിലേക്ക് കടക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് തട്ടിപ്പുകാര്‍ക്കും വേണ്ടിയും...
എയര്‍ ഇന്ത്യയ്ക്ക് അനുമതി നിഷേധിച്ച സംഭവം: ഇന്ത്യ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
ദോഹ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഖത്തര്‍ അനുമതി നല്‍കാതിരുന്നതിന് കാരണം ഇന്ത്യയുടെ വീഴ്ചയെന്ന് വിമര്‍ശം. കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാണ്...