Tag: vande matharam issue
വന്ദേമാതരം നോക്കിപ്പാടാന്‍ പോലുമറിയാത്ത ബിജെപി നേതാവ്; ചിരിയടക്കാനാകാതെ പ്രേക്ഷകര്‍
ചാനല്‍ ചര്‍ച്ചകള്‍ക്കിടെ വന്ദേമാതരം പാടി ബി.ജെ.പി നേതാവ് വെട്ടിലായി. കഴിഞ്ഞ ദിവസത്തെ 'സീ സലാം' ചാനല്‍ ചര്‍ച്ചയിലാണ് ബി ജെ പി വക്താവ് നവീന്‍ കുമാര്‍ സിങ് വന്ദേമാതരം പാടി പുലിവാല് പിടിച്ചത്....
വന്ദേമാതരത്തെ ചൊല്ലി; ഔറംഗാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ കൂട്ടയടി
മുബൈ: ഔറംഗാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ വന്ദേമാതരം ചൊല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളില്‍ എത്തി. മീറ്റിങ്ങിനിയല്‍ സഭയില്‍ വനേമാതരം ആലപിച്ചപ്പോള്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാത്തതാണ് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിച്ചത്.
#WATCH:Ruckus in Aurangabad municipal...
വന്ദേമാതരം ആലപിക്കല്‍ അത്ര ഗൗരവമുള്ള കാര്യമല്ല- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്ക്കുന്ന ഇക്കാലത്ത് രാജ്യത്തിനാവശ്യം വികസനമുന്നേറ്റമാണ്. അപ്പോഴും ചിലര്‍ വന്ദേമാതരം ആലപിക്കലാണ് ഗൗരവപ്പെട്ട വിഷയമായി കൊണ്ടുനടക്കുന്നത് എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ലഖ്നൗവില്‍ നടന്ന 'ഗവര്‍ണേഴ്സ് ഗൈഡ്' എന്ന പുസ്തകത്തിന്റെ...