Friday, April 16, 2021
Tags Valentines day

Tag: valentines day

പ്രേമിക്കില്ല, പ്രണയ വിവാഹവും ഇല്ല; കൊളേജ് വിദ്യാര്‍ഥികളെകൊണ്ട് നിര്‍ബന്ധിച്ച് പ്രതിജ്ഞ

അമരാവതി : പ്രണയദിനത്തില്‍ പ്രണയത്തിനും പ്രേമ വിവാഹത്തിനുമെതിരെ കൊളേജ് വിദ്യാര്‍ഥിനികളെ കൊണ്ട്‌ പ്രതിജ്ഞ എടുപ്പിച്ചതായി ആക്ഷേപം. മഹാരാഷ്ട്രയിലെ ചന്ദുര്‍ റെയില്‍വേയിലെ മഹിളാ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ കുട്ടികളെകൊണ്ടാണ്...

പ്രണയദിനം: നായയേയും കഴുതയേയും തമ്മില്‍ വിവാഹം കഴിപ്പിച്ച് സംഘ്പരിവാര്‍; ഒരുമിച്ചിരുന്ന യുവാക്കളെ അടിച്ചോടിച്ചു

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് സംഘ്പരിവാര്‍ സംഘനകള്‍. ഒരുമിച്ചിരിക്കുന്ന യുവതീ-യുവാക്കളെ അടിച്ചോടിക്കാന്‍ തീവ്ര ഹിന്ദു നിലപാടുള്ള സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഗുജറാത്തിലും മുംബൈയിലും കമിതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഗുജറാത്തില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദള്‍...

ചെറുപ്പക്കാര്‍ പ്രണയിക്കട്ടെ, വാലന്റൈന്‍സ് ഡേയെ എതിര്‍ക്കുന്നില്ല: പ്രവീണ്‍ തൊഗാഡിയ

ചണ്ഡിഗഡ്: വാന്റൈന്‍സ് ഡേ (പ്രണയദിനം) സംസ്‌കാര വിരുദ്ധമാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നതിനിടെ എതിര്‍ശബ്ദവുമായി വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ചെറുപ്പക്കാര്‍ക്ക് പ്രണയിക്കാന്‍ അവകാശമുണ്ടെന്നും പ്രണയവും വിവാഹവുമില്ലെങ്കില്‍ ലോകം...

വാലന്റൈന്‍സ് ദിനത്തില്‍ ബീച്ചില്‍ വന്നാല്‍ വിവാഹം കഴിപ്പിച്ചുവിടുമെന്ന് ഹിന്ദുത്വ സംഘടന

  ചെന്നൈ: ഫെബ്രുവരി 14ന് ചെന്നൈ മറീനാ ബീച്ചിലും ബസന്ത് നഗര്‍ ബീച്ചിലും വരുന്ന കമിതാക്കള്‍ക്കാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ശാസന. വാലന്റൈന്‍സ് ഡേയില്‍ ബീച്ചില്‍ എത്തുന്നവരെ കല്യാണം കഴിപ്പിച്ചുവിടുമെന്നാണ് കക്ഷിയുടെ പുതിയ പ്രസ്താവന....

MOST POPULAR

-New Ads-