Tag: Valenties Day
വാലന്റൈന്‍ ദിനത്തില്‍ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം
സബര്‍മതി: പ്രണയദിനം ആഘോഷിക്കാനെത്തിയവര്‍ക്ക് നേരെ ഗുജറാത്തിലും മുംബൈയിലും ബജ്റംഗ്ദളിന്റെ ആക്രമണം. ഗുജറാത്തിലെ സബര്‍മതി നദിക്കരയില്‍ എത്തിയവരെ ബജ്റംഗ്ദളുകാര്‍ അടിച്ചോടിച്ചു. കഴുത്തില്‍ കാവി ഷാള്‍ ചുറ്റി വടികളുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ നദീതീരത്ത് ഒരുമിച്ചിരുന്നവരെ തല്ലി...