Wednesday, April 21, 2021
Tags Valayar girls death

Tag: valayar girls death

വാളയാര്‍ കേസ്; പ്രതികളെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതികളെ...

വാളയാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് സമരം ശക്തമാക്കി കോണ്‍ഗ്രസ്

പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു. വാളയാര്‍ കേസില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി...

വാളയാര്‍ കേസില്‍ വനിതാ കമ്മീഷന്‍ എന്തിന് ഇടപെടണമെന്ന് ചോദിച്ച എം.സി ജോസഫൈനെതിരെ വന്‍ പ്രതിഷേധം

പാലക്കാട്: വാളയാര്‍ കേസില്‍ വനിതാ കമ്മീഷന്‍ എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്‍രോഷം ഉയരുന്നു. സോഷ്യല്‍ ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്‍ സജീവമാവുകയും...

വാളയാര്‍ കേസ്: വിമര്‍ശനവുമായി നടന്മാരായ ടോവിനോയും പൃഥ്വിരാജും

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍മാരായ ടോവിനോയും പൃഥ്വിരാജും. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍...

വാളയാര്‍ കേസ്: പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം...

വാളയാര്‍: ഇളയ പെണ്‍കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; കൊലപാതകം തന്നെയെന്ന് അച്ഛന്‍

പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവം കൊലപാതകമെന്ന് ആവര്‍ത്തിച്ച് അച്ഛന്‍. ചെറിയ പെണ്‍കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കം മുതല്‍...

വാളയാര്‍ പീഡനം: പ്രതികള്‍ സജീവ സി.പി.എം പ്രവര്‍ത്തകര്‍; ചിത്രങ്ങള്‍ തെളിവ്

പാലക്കാട്: വാളയാര്‍ പീഡനക്കേസ് അട്ടമറിച്ചതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്നായിരുന്നു സി.പി.എം വാദം.

വാളയാര്‍ പീഡനം: പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്ന് കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സഹോദരിമാരുടെ അമ്മ. കേസിലെ പ്രതികള്‍ സി.പി.എമ്മുമായി...

വാളയാര്‍ പീഡനം: പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അമ്മ

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായി തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍. എന്നാല്‍, ഇനിയൊരു പോലീസന്വേഷണത്തില്‍...

കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ല; വാളയാറിലേത് ആത്മഹത്യയെന്ന് പൊലീസ്

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയുടെ റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനൊന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് ഒന്നര മാസത്തെ ഇടവേളയില്‍...

MOST POPULAR

-New Ads-