Tag: valayar case
വാളയാര്‍ കേസ്; പ്രതികളെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതികളെ...
വാളയാര്‍; നവംബര്‍ 5 ന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍; പ്രതിഷേധ സമരം ശക്തമാക്കി യു.ഡി.എഫ്
വാളയാര്‍ കേസിലെ പുനരന്വേഷണം എന്ന ആവശ്യപ്പെട്ട് പ്രതിഷേധ സമരം ശക്തമാക്കി യു.ഡി.എഫ്. നവംബര്‍ 5 ന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് ഇന്ന്...
വാളയാര്‍ കേസ്; സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ സമയം ലഭിച്ചിരുന്നില്ല – വനിതാ കമ്മീഷന്...
വാളയാര്‍ കേസില്‍ സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്.