Wednesday, April 14, 2021
Tags VALAYAR

Tag: VALAYAR

വാളയാര്‍ കേസ്;കൊലപാതകമെന്ന മാതാപിതാക്കളുടെ മൊഴി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

വാളയാര്‍ കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ്...

വാളയാറില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: കേരളത്തിലേക്ക് കടത്തിയ 4000 കിലോ രാസവസ്തുക്കള്‍ പ്രയോഗിച്ച...

വാളയാര്‍: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്‌പോസ്റ്റില്‍ വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫോര്‍മാലിന്‍...

വാളയാറിലെ സഹോദരിമാരുടെ മരണം; അയല്‍വാസിയായ 17 വയസ്സുകാരന്‍ അറസ്റ്റില്‍

വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. 17വയസ്സുള്ള അയല്‍വാസിയാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളേയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അമ്മയുടെ ബന്ധുക്കളും...

‘ആത്മഹത്യ ചെയ്യാന്‍ കാരണം മോശം കൂട്ടുക്കെട്ട്’; മിഷേലിനെയും വാളയാര്‍ പെണ്‍കുട്ടികളെയും അധിക്ഷേപിച്ച് ഡിവൈഎഫ് നേതാവിന്റെ...

കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ് റോബര്‍ട്ട് ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ റോബര്‍ട്ട്...

വി.എസ്. വാളയാറിലെ കുട്ടികളുടെ വീട്ടില്‍; പോലീസിന് രൂക്ഷ വിമര്‍ശനം

വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടില്‍ വി.എസ്.അച്ചുതാനന്ദന്‍ സന്ദര്‍ശനം നടത്തി. കേസിന്റെ അന്വേഷണം കൃത്യമായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. അല്‍പ്പസമത്തിനു മുമ്പാണ് വി.എസ് വാളയാറില്‍ എത്തുന്നത്. മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേസില്‍...

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം; അന്വേഷണത്തില്‍ പോലീസിന്റെ വിഴ്ച്ച; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന വാളയാര്‍ എസ്.ഐ പി.സി ചാക്കോയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കസബ മുന്‍സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരേയും...

വാളയാര്‍ സംഭവം: പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് മാതാവ്; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

വാളയാറില്‍ 52 ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മാതാവ് ഭാഗ്യവതി രംഗത്ത്. തന്റെ മക്കള്‍ ആത്മഹത്യ ചെയ്യിലെന്നും കൊല്ലപ്പെട്ടതാണെന്നും മാതാവ് പൊലീസിന് മൊഴി നല്‍കി....

MOST POPULAR

-New Ads-