Tag: vajpayee
തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടത് വാജ്പേയി സര്‍ക്കാര്‍; വെളിപ്പെടുത്തലുമായി തരുണ്‍ ഗൊഗോയി
ഗുവാഹത്തി: രാജ്യത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെ സംബന്ധിച്ച് വിവാദങ്ങള്‍ തുടരവെ, തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് വാജ്പേയി സര്‍ക്കാരെന്ന വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകനും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി....
നരേന്ദ്രമോദിയെ പൊതുയിടത്തില്‍ വെച്ച് വാജ്പേയി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും വിവാദമാവുന്നു
മോദി ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്‍ നിര്‍ത്തി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. വാജ്പേയിയുടെ മറുപടിയില്‍...
“മോദി കൊത്തിയത് പാലുകൊടുത്ത കൈയ്യിലോ?”; യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പറയുന്നത്
മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നേരത്തെ തീരുമാനിച്ചിരുന്നതായും എന്നാല്‍ മുതിര്‍ന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി ആ നീക്കം തടഞ്ഞതായുമുള്ള...
വാജ്പേയിക്ക് സ്മൃതിസ്ഥലില്‍ രാജ്യത്തിന്റെ യാത്രാമൊഴി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ യാത്രാമൊഴി. യമുനാ തീരത്തെ സ്മൃതിസ്ഥലില്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് വാജ്പേയിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങിയത്. വാജ്പേയിയുടെ...
കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജിവെക്കുന്നത് : ഹര്‍ദ്ദിക് പട്ടേല്‍
ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെ ഗവര്‍ണര്‍ വാജ്പേയ് വാലെ എതിരെ ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജി വെക്കുന്ന്തെന്ന് ഹര്‍ദ്ദിക്...
യു.പി തെരഞ്ഞെടുപ്പ്; വാജ്പെയ്യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി
ലക്നൗ: യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്പെയ്യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും...
ലൈംഗിക പീഡനത്തിന് ഗുര്‍മീത് സിങ് ‘കൂട്ടുപിടിച്ചത്’ ഭഗവാന് കൃഷ്ണനെ
ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും അന്നത്തെ പഞ്ചാബ് - ഹരിയാനാ ചീഫ് ജസ്റ്റിസിനും...