Wednesday, April 14, 2021
Tags Vadakkanchery

Tag: vadakkanchery

വടക്കാഞ്ചേരി പീഡനം: തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്; അറസ്റ്റ് ഉടനുണ്ടാവില്ല

തൃശൂര്‍: സിപിഎം കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആരോപണം ഉയര്‍ന്ന്...

തെളിവുണ്ട്: ജയന്തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

തൃശ്ശൂര്‍: കൂട്ടമാനഭംഗക്കേസില്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ സി.പി.എം കൗണ്‍സിലര്‍ ജയന്തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജയന്തന് മറുപടിയുമായി ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്നത്. ഞാനൊരു അന്വേഷണ...

യുവതിയെ കൂട്ട ബലാത്സംഗം: സിപിഎം നഗരസഭാ കൗണ്‍സിലര്‍ ജയന്തനെതിരെ നടപടിക്ക് സാധ്യത

തൃശൂര്‍: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഇന്ന്...

MOST POPULAR

-New Ads-