Tag: vaccine
ശുഭസൂചന നല്കി ഇന്ത്യയുടെ കോവിഡ് വാക്സിന്; പ്രാഥമിക ഫലം സുരക്ഷിതം
ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കും ഐഎംഎംആറും സംയുക്തമായി നിര്‍മിച്ച കോവാക്സിന് മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ് 1 ഘട്ടത്തിലാണ്....
റഷ്യയുടെ വാക്സിന് പലസ്തീന് നല്‍കും
ഗസ സിറ്റി: കോവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് സ്പുട്നിക് വി പലസ്തീനു ലഭിച്ചേക്കും. റഷ്യന്‍ വാക്സിന് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തതില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്...
വാക്സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ച്ചക്കുള്ളില്‍, വിദേശരാജ്യങ്ങള്‍ക്കും നല്‍കും; റഷ്യന്‍ ആരോഗ്യമന്ത്രി
മോസ്കോ: കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യ ബാച്ച് രണ്ടാഴ്ചക്കുളളില്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ആരോഗ്യമന്ത്രി. ആദ്യം രാജ്യത്തിനാണ് മുന്‍ഗണന. വാക്സിന് വലിയ തോതിലുളള കയറ്റുമതി സാധ്യതയുണ്ട്. ആദ്യഘട്ടത്തില്‍ ആഭ്യന്തര...
റഷ്യന്‍ വാക്സിന് കിട്ടാനായി ലോകരാജ്യങ്ങളുടെ തിരക്ക്; ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല
മോസ്കോ: റഷ്യ കോവിഡ് വാക്സിന് പ്രഖ്യാപിച്ചതിന് പിന്നാലെ വാക്സിന് വാങ്ങാന്‍ രാജ്യങ്ങളുടെ തിരക്ക്. ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും വാക്സിന് വാങ്ങാന്‍ 20 രാജ്യങ്ങള്‍...
ലോകത്തെ ആദ്യ കോവിഡ് വാക്സിന് റഷ്യയില്‍; ആദ്യ ഡോസ് പുടിന്റെ മകള്‍ക്ക്
മോസ്കോ: ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്കി റഷ്യയില്‍നിന്നുള്ള വാര്‍ത്ത. ലോകത്തെ ആദ്യ കോവിഡ് വാക്സീന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ്...
കോവിഡ് വാക്സിന് ഓഗസ്റ്റ് 24 മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് ഇറ്റലി
ഇറ്റലി : തദ്ദേശിയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് ഓഗസ്റ്റ് 24 മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റാലിയന്‍ അധികൃതര്‍. റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലാണ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയെന്ന് ലാസിയോ...
ലോകത്തെ ആദ്യ കോവിഡ് വാക്സിന് വരുന്നു; പ്രതീക്ഷയോടെ രാജ്യങ്ങള്‍
മോസ്കോ: ലോകത്തിലെ ആദ്യത്തെ കൊവിഡ് 19 വാക്സിന് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. ഓഗസ്റ്റ് 12 ന് തങ്ങളുടെ വാക്സിന് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യന്‍...
‘കൊറോണ വൈറസിന് അസ്ഥിരത കുറവ്’; നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍
റോം: കോവിഡ് വാക്സീന് നിര്‍മാണത്തിലേര്‍പ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന് അസ്ഥിരത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
നിലവില്‍ ആറോളം വക...
നോവാവാക്സ് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്സ്റ്റിട്യൂട്ടിന്
ഡല്‍ഹി: അമേരിക്കന്‍ കമ്പനി നോവാവാക്സ് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യക്ക്. നോവാവാക്സ് തന്നെയാണ് ഈ കാര്യം അറിയിച്ചത്.
കോവിഡ് വാക്സിന് ഒക്ടോബറില്‍; ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും
മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിന് ഒക്ടോബറോടെ ജനങ്ങളില്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുരഷ്കോ. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡമോളജി...