Tuesday, April 13, 2021
Tags V muraleedharan

Tag: v muraleedharan

കേരളത്തെ മാത്രം പരിഗണിക്കാനാവില്ല; പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിന് തിരിച്ചടി. പ്രവാസികളെ ഉടനെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്വാറന്റൈന്‍ ഉറപ്പാക്കാനാവാതെ കൊണ്ടുവരുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. വീസ തീരുന്ന പ്രശ്‌നമില്ലെന്നും കേന്ദ്രസര്‍ക്കാര്‍...

കൊറോണ; വി.മുരളീധരന് പിന്നാലെ വി.വി രാജേഷും നിരീക്ഷണത്തില്‍

കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബി.ജെ.പി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ...

വി.മുരളീധരന് പിന്നാലെ വി.വി.രാജേഷും കൊറോണ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു.  കൊറോണ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്ക സാധ്യത കണക്കിലെത്ത്...

കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ...

ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കോവിഡ്; യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ആശങ്കയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ ആശങ്കയില്‍. ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുപ്പതോളം ഡോക്ടര്‍മാരെ വീട്ടില്‍...

പ്രതിഷേധിക്കുന്നവരുമായി ചര്‍ച്ചയ്ക്കില്ല; അക്രമമുണ്ടായാല്‍ വെടിവയ്ക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട്...

വി.മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

നിലവില്‍ കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിന്‍ തള്ളി കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരന്‍. വി മുരളീധരന്‍ ഏറെ...

സമ്മര്‍ദ്ദത്തിനു മുന്നില്‍ മുട്ടുമടക്കി മുരളീധരന്‍; എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന് നിലപാട്

തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്‍ നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്‍ .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന്‍ തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ്...

മാണി പരാമര്‍ശത്തില്‍ മുരളീധരന്‍ വെട്ടില്‍; മറുപടിയുമായി കേരളകോണ്‍ഗ്രസ് രംഗത്ത്

കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ബി.ജെ.പി കോര്‍കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുരളീധരന് മറുപടിയുമായി കേരളകോണ്‍ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ്...

കെ.എം മാണിക്കെതിരായ പരാമര്‍ശം; മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം. കൊല്ലത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ വി.മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍...

MOST POPULAR

-New Ads-