Thursday, March 23, 2023
Tags Utterpradesh

Tag: utterpradesh

കൈയ്യേറ്റം ഒഴിപ്പിക്കാനെതിയ മജിസ്ട്രേറ്റിനു നേരെ പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കി ബി.ജെ.പി എം.പി

  ലഖ്‌നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്. ബാരാബങ്കി...

മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദുയുവാക്കളെകൊണ്ട് വിവാഹം കഴിപ്പിക്കും : ഹിന്ദു ജാഗരണ്‍ മഞ്ച്

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെകൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് ആര്‍എസ്എസ് പോഷക സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. വരുന്ന ആറുമാസത്തിനുള്ളില്‍ 2100 മുസ് ലിം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെക്കൊണ്ട് വിവാഹം ചെയ്യിക്കാന്‍...

യു.പിയില്‍ ആറു മാസത്തിനിടെ 420 ഏറ്റുമുട്ടല്‍; 15 പേര്‍ കൊല്ലപ്പെട്ടു

ലഖ്‌നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്‌കോര്‍ട്ടേഴ്‌സ്. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88...

രാമക്ഷേത്രം തടഞ്ഞാല്‍: മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എ

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ്‍ രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്. ജൂലൈ...

ഉത്തര്‍പ്രദേശില്‍ പള്ളിയില്‍ നിസ്‌കരിക്കരുതെന്ന ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കേസ്

സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തിയെന്ന തെറ്റായ വിവരത്തെത്തുടര്‍ന്ന് മൂന്ന് സ്ത്രീകളടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസ്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ സകാത്ത്പൂര്‍ ഗ്രാമത്തിലാണ് വിവാദ നടപടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സക്കാത്ത്പൂര്‍ നിവാസികളായ അഹ്മദ് അലി, സഹോദരന്‍...

പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കി ഉത്തര്‍പ്രദേശ് പൊലീസ്

ലഖ്‌നൗ: എങ്ങനെ ഒരു പൂവാലനെ തിരിച്ചറിയാമെന്ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് പൊലീസിനെ പഠിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൂവാലന്മാരെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് പരിശീലിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍...

ഡല്‍ഹി ജുമാ മസ്ജിദ് ഇമാം പ്രധാനമന്ത്രിയോട് : ‘മുസ്‌ലിംകള്‍ ഉത്തര്‍പ്രദേശില്‍ കഴിയുന്നത് ഭീതിയോടെ’

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ കഴിയുന്നത് ഭീതിയോടെയെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. യു.പിയിലെ ഭീതിദമായ ചുറ്റുപാടുകളെ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് ഇമാം സയ്യിദ് ബുഖാരി ആശങ്കകള്‍ അറിയിച്ചത്. യു.പിയിലെ...

മക്കളില്ലാത്തതിന് തനിക്ക് അവാര്‍ഡ് വേണമെന്ന് സാക്ഷി മഹാരാജ്

  ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്‍പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി...

MOST POPULAR

-New Ads-