Thursday, March 23, 2023
Tags Utterpradesh

Tag: utterpradesh

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ ഭീതിയിലാഴ്ത്തി തെരുവ് നായ്ക്കള്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവ് നായ് ശല്ല്യം. ഹാര്‍ദേവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡാണ് തെരുവ് നായ്ക്കള്‍ കൈയടക്കിയത്. നായ്ക്കളുടെ സാന്നിധ്യത്തില്‍ ഭയപ്പെട്ട വാര്‍ഡിലെ രോഗികളും കുത്തിയിരിപ്പുകാരും ആശുപത്രി അധികൃതര്‍ക്ക്...

ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

ലക്‌നോ: ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ദളിത് പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള ഫരീഹ ഗ്രാമത്തിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍...

ഉത്തരേന്ത്യയില്‍ ദുരിതം വിതച്ച് പൊടിക്കാറ്റ്; മരണം 127 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്...

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രദേശിക നേതാവും ഹോംഗാര്‍ഡും വെടിയേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് രാംപുര്‍ ജില്ലയില്‍ അജ്ഞാത സംഘം ഇവരെ വെടിവച്ചുകൊന്നത്. സമാജ്‌വാദി മുന്‍ രാംപുര്‍ ജില്ലാ സെക്രട്ടറി പര്‍വത് സിംഗ്...

ഗോഹത്യ കസ്റ്റഡി മരണം: സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഗുജ്ജര്‍ സംഘടനകള്‍

ന്യൂഡല്‍ഹി: പശ്ചിമ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗോഹത്യ കേസില്‍ അറസ്റ്റിലായ വ്യക്തി മരിക്കാനിടയായ സംഭവത്തില്‍ ഇരയുടെ കുടുംബത്തിനു നീതിയുറപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്ന ഗുജ്ജര്‍ സംമുദായ സംഘടനകളുടെ മുറിയിപ്പ്. വ്യാഴായ്ച്ചയാണ് ഗോഹത്യ നിരോധന...

ജനങ്ങള്‍ക്കു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യൂ; അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയെക്കാള്‍ മികച്ചയാളെ ജനങ്ങള്‍ കണ്ടെത്തും: യുപി...

ലഖ്നൗ: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും മികച്ചയാളെ ജനങ്ങള്‍ തെരഞ്ഞെടുക്കമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭര്‍ രംഗത്ത്. ജനങ്ങള്‍ക്കായി നല്ലകാര്യങ്ങള്‍ എത്രയുംവേഗം ചെയ്തില്ലെങ്കില്‍ മോദിയെക്കാള്‍ മികച്ചൊരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കും എന്നാണ് ഓപ്രകാശിന്റെ പ്രസ്താവന....

യു.പിയില്‍ പാമ്പു കടിയേറ്റ യുവതിയെ ചാണകം കൊണ്ടു ചികിത്സിച്ചു: മുപ്പതിയഞ്ചുകാരിക്ക് ജീവന്‍ പൊലിഞ്ഞു

ലഖ്‌നൗ: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്‍ നിര്‍ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന്‍ നഷ്ടമായത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ്...

യുപിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന് ദളിത് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ലഖ്‌നൗ:ഇസ്‌ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ഉത്തര്‍പ്രദേശില്‍ ക്രൂരമര്‍ദനം. യുപിയിലെ ഷംലി ജില്ലയിലാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പവന്‍ കുമാര്‍ എന്ന 25 കാരനെ മതം സ്വീകരിച്ചതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും...

വീണ്ടും പെണ്‍കുട്ടികള്‍ ഇര: യു.പിയിലും ഛത്തീസ്ഗഡിലും ബലാത്സംഗ കൊലപാതകം

ആഗ്ര: ഉത്തര്‍ പ്രദേശിലും ചത്തീസ്ഗഡിലും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യു.പിയിലെ എറ്റാവ ജില്ലയിലാണ് ആദ്യ...

യുപിയില്‍ സ്വന്തം പണം ചിലവഴിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടറുടെ ആരോഗ്യനില അപകടത്തിലെന്ന് ഭാര്യ

ലക്നൗ: ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനിന് ജയിലില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്‍...

MOST POPULAR

-New Ads-