Sunday, February 5, 2023
Tags Utterpradesh

Tag: utterpradesh

നാട്ടില്‍പോവണം; തെരുവിലിറങ്ങി തൊഴിലാളികള്‍; മഹാരാഷ്ട്രയില്‍ ലാത്തിച്ചാര്‍ജ്

മുബൈ: കോവിഡിന്റെ സമൂഹവ്യാപനത്തിന്റെ ആശങ്കകള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങളുള്ള മുംബൈയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. കയ്യില്‍ പണമോ ഭക്ഷണോ ഇല്ലെന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന്...

ഉന്നാവോയില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്ക് നേരെ ആസിഡാക്രമണം

ലക്‌നോ: ഉന്നാവോയില്‍ കൂട്ടബലാത്സംഗംത്തിനിരായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കത്തിച്ചുകൊന്ന വാര്‍ത്തക്കുപിന്നാലെ വീണ്ടും പീഡന റിപ്പോര്‍ട്ടുകള്‍. ഉന്നോവോയിലെ ബുലന്ദ് ശഹറില്‍ 14 വയസുകാരിയെ ബലാത്സംഗത്തിനരയാക്കിയതായാണ് പരാതി. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്...

യു.പിയില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തോക്കിന്‍ മുനയില്‍ നൃത്തംചെയ്യിച്ചു; പാട്ട് നിന്നപ്പോള്‍ വെടിവെച്ചിട്ടു

ഉത്തര്‍ പ്രദേശില്‍ വിവാഹ പാര്‍ട്ടില്‍ നൃത്തം ചെയ്ത യുവതിയെ വെടിവെച്ച സംഭവം വിവാദമാവുന്നു. യുപിയിലെ തിക്ര ഗ്രാമമുഖ്യന്റെ വീട്ടില്‍ വെച്ചാണ് യുവതിയെ തോക്കിന്‍ മുനയില്‍ നൃത്തംചെയ്യിപ്പിച്ചത്. അയാള്‍ പറയുന്നത് യുവതി...

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു; അമ്മയും അഭിഭാഷകനും ആന്റിയും മരിച്ചു,...

ലകനൗ: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും ആന്റിയും അഭിഭാഷകനും മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍...

“കണക്കു കൂട്ടലുകള്‍ പിഴച്ചു”; ഉത്തര്‍പ്രദേശില്‍ പരാജയം മുന്നില്‍കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്‍കണ്ടെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്‍. രാജീവ്...

ഡാന്‍സര്‍ സ്വപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു; ഹേമാമാലിനിക്കെതിരെ പ്രിയങ്കയുടെ വജ്രായുധം

ഹരിയാനയിലെ പ്രമുഖ ഡാന്‍സറും പിന്നണിഗായികയുമായി സ്വപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബറിന്റെ വസതിയില്‍ വെച്ച് ശനിയാഴ്ചയാണ് സ്വപ്ന ചൗധരി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ യു.പിയില്‍ എസ്പി-ബിഎസ്പി സഖ്യം; രാഹുലിനും സോണിയക്കുമെതിരെ മത്സരിക്കില്ല

ലക്‌നോ/ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന് മത്സരിക്കാന്‍ സമാജ്്‌വാദി പാര്‍ട്ടി - ബഹുജന്‍ സമാജ്്‌വാദി പാര്‍ട്ടി ധാരണ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരു കക്ഷികളും കൈകോര്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന...

യുപിയില്‍ ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് 38 സമുദായ സംഘടനകള്‍

ലക്‌നൗ: യുപിയില്‍ ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് സമുദായ സംഘടനകള്‍. എസ്.സി-എസ്.ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണ് ഓള്‍ ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകളെ പ്രകോപിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യ ലക്‌നൗവിലെ...

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംബാലില്‍ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെലാണ് സംഭവം. ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്‍...

ഒരു കുടുംബത്തിലെ നാലു പേര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഗാഹിയ മാധവ്‌നഗറിലെ താമസക്കാരായ കമലേഷ് ദേവി (52), മരുമകന്‍ പ്രതാപ് നാരായണ്‍ (35), മകള്‍ കിരണ്‍...

MOST POPULAR

-New Ads-