Tag: Uttarpradesh election
ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവിനെ എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബംഗ്ലാവ് അനുവദിച്ച ബിജെപി നേതാവ് എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ാം...
എസ്.പി-ബി.എസ്.പി സഖ്യം വഴി പിരിയില്ല; നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഒരുമിച്ച്
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പി-ബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും...
തെരഞ്ഞെടുപ്പ് പരാജയം: ആറ് പി.സി.സി അധ്യക്ഷന്മാര് രാജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് സംസ്ഥാന പി.സി.സി അധ്യക്ഷന്മാര് കൂടി രാജി സമര്‍പ്പിച്ചു. ഇതോടെ പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സമര്‍പ്പിച്ചവരുടെ...
“കണക്കു കൂട്ടലുകള്‍ പിഴച്ചു”; ഉത്തര്‍പ്രദേശില്‍ പരാജയം മുന്നില്‍കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്‍കണ്ടെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്‍. രാജീവ്...
അഞ്ചാം ഘട്ടം; അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകശ്മീരിലും രാജസ്ഥാനിലും അഞ്ചാം...
പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീല്‍; വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച മുറിയില്‍ അതിക്രമിച്ചു കടന്നതായി...
ഉത്തര്‍പ്രദേശിലെ സാംബാലില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സീല്‍ തകര്‍ത്തതായി പരാതി. യുപിയിലെ ബദൗന്‍ ലോകസഭാ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര യാദവാണ് സീല്‍ തകര്‍ന്നെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ...
യു.പിയിലെ ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ...
“മദ്യം”; പ്രതിപക്ഷ മഹാസഖ്യത്തെ അധിക്ഷേപിച്ച് മോദി
യുപിയിലെ യോഗി ഭരണത്തിനെതിരെയും വര്‍ഗീയ ഫാസിസത്തിനെതിരെയും ഒത്തുചേര്‍ന്ന പ്രതിപക്ഷ മഹാസഖ്യത്തെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂപം കൊണ്ട മഹാസഖ്യത്തെ മദ്യമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്....
എസ്.പി-ബി.എസ്.പി സഖ്യം; അതൃപ്തി പരസ്യമാക്കി മുലായം സിംഗ് യാദവ്
ഉത്തര്‍പ്രദേശിലെ എസ്പി- ബിഎസ്പി സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി സമാജ്വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നേതാവ് മുലായം സിംഗ് യാദവ്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം...
‘ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം’; മോദിയുടെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍
ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വമ്പന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍. ഞങ്ങളുടെ നേതാവായി...