Tag: UTTARPRADESH
അമിത് ഷായ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനും കോവിഡ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി...
ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ലഖ്നൗ: ഉത്തർപ്രദേശ് ടെക്നിക്കൽ എജുക്കേഷൻ വകുപ്പ് മന്ത്രി കമല റാണി വരുൺ കൊവിഡ് ബാധിച്ച് മരിച്ചു. ഘടമ്പൂരില്‍ നിന്നുള്ള നിയമസഭാംഗമായ 62കാരി കമല റാണിക്ക് കൊവിഡ് പോസിറ്റീവാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മാസ്‌ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തു യുപി പൊലീസ്
കാന്‍പുര്‍: കോവിഡ് രോഗവ്യാപനത്തിനെതിരെ രാജ്യത്ത് കടുത്ത നിയന്ത്രണ നടപടികള്‍ തുടരുന്നിടെ ഉത്തര്‍പ്രദേശില്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടും അറസ്റ്റിലായി. രോഗപ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി പല കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനിടെയാണ്...
ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ്
ലഖ്‌നോ: ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിലെ ഐസൊലേഷനില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ദ്രുത പരിശോധനയ്ക്കായുള്ള ട്രുനെറ്റ് ടെസ്റ്റിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഉത്തര്‍പ്രദേശില്‍ കോവിഡ് പോസിറ്റീവായ 30 പേരെ കാണാനില്ല; കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടി
വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. സംഭവത്തില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി...
ചായയില്‍ മധുരം കുറഞ്ഞു; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ലഖ്‌നൗ: ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഭര്‍ത്താവ് ബബ്‌ലു...
പരിശോധനയില്ല അതിനാല്‍ കോവിഡുമില്ലെന്ന പോളിസി; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി
കോവിഡ് പ്രതിസന്ധിയില്‍ പ്രതിരോധമേഖലയില്‍ പ്രതിപക്ഷത്തുനിന്നും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കോവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച...
യു.പിയില്‍ ഗര്‍ഭിണിക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം; ചികിത്സതേടി 13 മണിക്കൂര്‍നീണ്ട അലച്ചില്‍; എട്ട് ആസ്പത്രികളും...
ലഖ്നൗ: സര്‍ക്കാര്‍ ആസ്പത്രിയടക്കം എട്ട് ആസ്പത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് യു.പിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ മരിച്ചു. ചികിത്സ തേടി 13 മണിക്കൂറോളം എട്ട് ആസ്പത്രികളിലായി അലഞ്ഞ...
പരിശോധനക്കിടെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി
മുസഫര്‍നഗര്‍:പരിശോധനക്കിടെ ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുുമായി യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഡോക്ടര്‍മാര്‍ക്കെതിരെ 25കാരി രംഗത്തെത്തിയത്. ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെ പൊലീസ്...
ഒരേ സമയം അധ്യാപിക ജോലി ചെയ്തത് 25 സ്‌കൂളുകളില്‍; ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ചത്...
ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂര്‍ബ...