Monday, April 19, 2021
Tags Uthra murder case

Tag: uthra murder case

ഉത്രവധം: മൂര്‍ഖനെ എടുത്ത് കൈത്തണ്ടയില്‍ കൊത്തിച്ചതിന് തെളിവായി ഡിഎന്‍എ ഫലം

കൊട്ടാരക്കര: മൂര്‍ഖന്‍ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയില്‍ കൊത്തിച്ച് കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവായി പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം. ഉത്രയുടെ മുറിവുകളില്‍ അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്റെ ഡിഎന്‍എ സാന്നിധ്യമില്ല....

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്ന് രാസപരിശോധനാ ഫലം

കൊല്ലം: ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് തെളിയിക്കുന്നതാണ് രാസ പരിശോധനാഫലം....

സൂരജിന്റേത് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്താനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്‍

പത്തനംതിട്ട: സൂരജിന്റേത് അമ്മയെയും സഹോദരിയെയും രക്ഷപ്പെടുത്താനുള്ള ശ്രമമെന്ന് ഉത്രയുടെ സഹോദരന്‍. ഉത്ര വധക്കേസില്‍ കുറ്റസമ്മതം നടത്തിയ സൂരജിന്റെ മൊഴി തള്ളി ഉത്രയുടെ സഹോദരന്‍ വിഷു രംഗത്തെത്തുകയായിരുന്നു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍...

‘ഉത്രയ്ക്ക് സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ കഴിഞ്ഞില്ല; കൊലപാതക ശ്രമത്തില്‍ മനസ്താപം തോന്നി’; സൂരജിന്റെ കുറ്റസമ്മതം ഇങ്ങനെ…

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സൂരജിന്റെ കുറ്റസമ്മതം. ഉത്രക്ക് സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് കുറ്റസമ്മതം നടത്തി. കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി മെയ് നാല്, അഞ്ച് തീയതികളില്‍ ഉത്ര...

ഉത്രവധക്കേസ്: വിഷപാമ്പിനെ പല തവണ കൊണ്ടുവന്നെന്ന് സൂരജിന്റെ മാതാപിതാക്കള്‍

കൊല്ലം: ഉത്രാ വധക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ െ്രെകംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കോടതി...

ഉത്ര വധക്കേസ്: കുഴിച്ചിട്ട സ്വര്‍ണ്ണം കണ്ടെടുക്കാനായത് ഏറെ നിര്‍ണ്ണായകം

പത്തനംതിട്ട: ഉത്ര വധക്കേസില്‍ കുഴിച്ചിട്ട സ്വര്‍ണ്ണം കണ്ടെടുക്കാനായത് ഏറെ നിര്‍ണ്ണായകമാണ്. ഉത്രയുടെ സ്വര്‍ണ്ണം സമീപത്തെ റബ്ബര്‍കാട്ടില്‍ നിന്ന് രണ്ടിടങ്ങളിലായാണ് കണ്ടെടുത്തത്. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഉത്ര കൊലക്കേസ്: സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ അന്വേഷണം

കൊല്ലം: ഉത്രക്കൊലക്കേസില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ അന്വേഷണം നടക്കും. സ്ത്രീധനപീഡനം ഉള്‍പ്പെടെ ഉത്ര നേരിട്ടുവെന്ന പരാതിയിലാണ് വനിതാ കമ്മിഷന്‍ നടപടി. ഗാര്‍ഹിക പീഡനത്തിന് കമ്മിഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു...

പാമ്പുകടിച്ചപ്പോള്‍ ഉത്ര എഴുന്നേറ്റ് നിലവിളിച്ചു; സൂരജിന്റെ മൊഴിയിലെ വിവരങ്ങള്‍ ഇങ്ങനെ..

കൊല്ലം: സൂരജിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ് െ്രെകംബ്രാഞ്ച് സംഘത്തിനു മൊഴി...

ഉത്ര വധക്കേസ്: പ്രതിയെ ഇന്ന് സ്വന്തം വീട്ടിലെത്തിക്കും; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: ഉത്ര കേസ്സിലെ മുഖ്യപ്രതി സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ രാജിവ് ഗാന്ധി...

MOST POPULAR

-New Ads-