Tag: uthra case
ഉത്ര വധക്കേസ്; പാമ്പ് പിടിത്തക്കാരന് സുരേഷിനെ മാപ്പു സാക്ഷിയാക്കി
കൊല്ലം: ഉത്ര വധക്കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന് സുരേഷിനെ കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചു. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വധക്കേസില്‍...
‘ഞാനാണ് കൊന്നത്’; ഉത്രയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സൂരജ്
പത്തനംതിട്ട: ഉത്ര വധക്കേസില്‍ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭര്‍ത്താവ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സൂരജ് സമ്മതിച്ചു. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം.
ഉത്ര കൊലപാതകം; കൊല്ലാന്‍ ഉപയോഗിച്ച പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം: ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്രയെ കടിച്ചുവെന്ന് സംശയിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സുരേഷ് പാമ്പിനെ പിടിച്ചതിന് ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ കാണിച്ചുവെന്നും വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍...
‘പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും കൊത്തിയില്ല’; കൊത്തിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്
അഞ്ചല്‍: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ...
ഉത്ര വധക്കേസ്; സുരേഷിന് പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വനം വകുപ്പ്
അഞ്ചല്‍: ഉത്ര കൊലക്കേസില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പാമ്പുപിടുത്തക്കാരന് ചാവര്‍കോട് സുരേഷിനു പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് വനം വകുപ്പിന്റെ കണ്ടെത്തല്‍. ലഹരി മരുന്നുകള്‍ ഉണ്ടാക്കാനാണ് ഇത്തരക്കാര്‍ ഇത്...
ഉത്രയുടെ സ്വര്‍ണം ഉപയോഗിച്ചത് ധൂര്‍ത്തിന്; മദ്യപിക്കാനായി വിറ്റത് 15 പവന്
ഉത്രയുടെ സ്വര്‍ണത്തില്‍ നിന്ന് 15 പവന് സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റെന്ന് സൂരജിന്റെ വെളിപ്പെടുത്തല്‍. മദ്യപാനത്തിനും ധൂര്‍ത്തിനുമായാണ് സ്വര്‍ണം വിറ്റ പണം ചെലവിട്ടതെന്നും സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു...