Tuesday, April 20, 2021
Tags UTHRA

Tag: UTHRA

‘അണലി കാലിന് മുകളില്‍ കടിക്കില്ല’ ; ഉത്ര കൊലക്കേസില്‍ ഡോക്ടറുടെ മൊഴി നിര്‍ണായകമാകും

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴി നിര്‍ണായകമാകും. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു.

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാനുള്ള സൂരജിന്റെ ആദ്യ ശ്രമം പാളി; സംഭവത്തില്‍ ആദ്യം സംശയം ഉന്നയിച്ചത്...

അഞ്ചല്‍ ഉത്ര കൊലപാതക കേസില്‍ സൂരജിന്റെ കൂടുതല്‍ മൊഴി പുറത്ത്. മാര്‍ച്ച് രണ്ടിനുമുമ്പുതന്നെ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി സൂരജ് പൊലീസിനോട് പറഞ്ഞു. ഫെബ്രുവരി 29നായിരുന്നു ആദ്യശ്രമം. രാത്രിയില്‍, ചാക്കില്‍...

ഉത്ര വധക്കേസ്; മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം സൂരജ് പട്ടിണിക്കിട്ടു: കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊല്ലം അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്പിനെ സൂരജ് കുപ്പിയില്‍...

ഉത്ര കൊലക്കേസ്: സൂരജിന്റെ പിതാവിന് പിന്നാലെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

കൊല്ലം: ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും െ്രെകംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ...

ഐ.സി.യുവില്‍ വെച്ച് 12 പവന്‍ സ്വര്‍ണം ഉത്രയുടെ ശരീരത്തില്‍ നിന്ന് സൂരജ് ഊരിയെടുത്തു; കൂടുതല്‍...

ഉത്ര വധക്കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക്. മാര്‍ച്ച് രണ്ടിന് അണലിയുടെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തില്‍നിന്ന് 12 പവന്‍ സൂരജ് ഊരിയെടുത്തതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സ്വര്‍ണാഭരണങ്ങള്‍...

ഉത്ര വധക്കേസില്‍ വന്‍ വഴിത്തിരിവ്, സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍ അമ്മയും സഹോദരിയും ഉടന്‍ അറസ്റ്റിലായേക്കും

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ 38...

പാമ്പുകളെ കൈകാര്യം ചെയ്യാന്‍ സൂരജിന് പരിശീലനം നല്‍കിയതാര്?; സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്

അഞ്ചലില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. സൂരജിന് പാമ്പുകളെ കൈകാര്യം ചെയ്യാന്‍ എവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നാണ്...

നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത്; ഉത്ര കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി

കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്ന് പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പൊലീസിനു മൊഴിനല്‍കി. ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണ് ശ്രമിക്കുക....

ബന്ധുക്കളെ കണ്ട് പൊട്ടിക്കരഞ്ഞു; തെളിവെളുപ്പിനിടെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സൂരജ്

ഉത്ര വധക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പ്. കേസിലെ പ്രതികളുമായി ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പോലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്. പോലീസ് ജീപ്പില്‍ നിന്നിറങ്ങി കുടുംബാംഗങ്ങളെയും...

MOST POPULAR

-New Ads-