Tuesday, April 13, 2021
Tags Uther pradesh

Tag: uther pradesh

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്‍ നിന്നുള്ള...

ഉത്തര്‍പ്രദേശില്‍ നഗരങ്ങളുടെ പേരുമാറ്റല്‍ തുടരുന്നു; അലഹബാദ് ഇനി മുതല്‍ പ്രയാഗ്‌രാജ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ഭരണാധികാരികള്‍ നാമകരണം ചെയ്ത നഗരങ്ങളുടെ പേര് മാറ്റുന്ന ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി തുടരുന്നു. അലഹബാദ് ജില്ലയുടെ പേര് മാറ്റാനാണ് അവസാനം യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അലഹബാദ് ജില്ല ഇനി...

നിയമത്തെ കാവല്‍നിര്‍ത്തി യു.പിയില്‍ മനുഷ്യവേട്ട

സലീം ദേളി യു.പിയിലെ മുസ്‌ലിംകള്‍ക്കെതിരായ പുതിയ ആയുധമാണ് എന്‍.എസ്.എ (ദേശീയ ക്രമസമാധാന നിയമം). ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനുശേഷം, ആദിത്യനാഥ് സര്‍ക്കാര്‍ മുസ്‌ലിംകളെ ലക്ഷ്യംവെക്കുന്നതിന് കഠിന നിയമമായ എന്‍.എസ്.എയാണ് ഉപയോഗിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബോധപൂര്‍വമായി...

കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് ഉത്തര്‍പ്രദേശില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പുഷ്പവൃഷ്ടി

മീററ്റ്: കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് പനിനീര്‍ പൂക്കള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. എ.ഡി.ജി.പി പ്രശാന്ത് കുമാര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്‌ട്രേറ്റ്...

യു.പി സര്‍ക്കാര്‍ കാവിയടിച്ച അംബേദ്കര്‍ പ്രതിമ ബി.എസ്.പി നീലയാക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ യു.പി സര്‍ക്കാര്‍ കാവി പൂശിയ അംബേദ്കര്‍ പ്രതിമ ബി.എസ്.പി പ്രവര്‍ത്തകര്‍ നീലയാക്കി. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയാണ് സംഘപരിവാര്‍ കാവി പൂശിയത്. പ്രതിഷേധവുമായി സ്ഥലത്തെത്തിയ...

അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമന്നു നില്‍ക്കുന്ന മകന്‍; യു.പി ആരോഗ്യമേഖലയെ തുറന്നുകാട്ടി വീഡിയോ

ആഗ്ര: യു.പിയിലെ ആരോഗ്യമേഖലയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രോഗിയായ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടറും മൂത്രത്തിന്റെ ബാഗും ചുമന്ന് അഗ്രയില്‍ ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുന്ന മകന്റെ ഫോട്ടോയും വീഡിയോയുമാണ്...

ഹിന്ദുവായതില്‍ അഭിമാനിക്കുന്നു; ഈദ് ആഘോഷിക്കില്ല: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ കാര്‍ഡിറക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ സമാജ്‌വാദി പാര്‍ട്ടിക്കാരെപ്പോലെയല്ല, ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. ഈദ് ആഘോഷിക്കാന്‍ തനിക്ക് കാരണങ്ങളില്ല. എന്നാല്‍ സമാധാനപരമായി ഈദാഘോഷിക്കാന്‍ സര്‍ക്കാര്‍...

യു.പിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍ : കാരണം ഞെട്ടിക്കുന്നത്

  മീററ്റ്: യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക കാരണം ആരാഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ്...

യു.പിയില്‍ യുവതികളെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം

രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാംപുര്‍ ജില്ലയിലാണ് സംഭവം. 14 പുരുഷന്മാര്‍ ചേര്‍ന്ന്...

നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുത്; ഭരിക്കുന്നത് ബിജെപിയാണ് -ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്

ലഖ്‌നൗ: സര്‍ക്കാര്‍ രൂപീകരണ ശേഷം നടന്ന ആദ്യ ബിജെപി എക്‌സിക്യൂട്ടീവ് മീറ്റിങില്‍ പാര്‍ട്ടി അണികളെ ബോധവല്‍ക്കരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം കയ്യിലെടുക്കാന്‍ ആരും ശ്രമിക്കരുത്. നമ്മുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. തെറ്റായ...

MOST POPULAR

-New Ads-