Monday, April 19, 2021
Tags Utharpradesh police

Tag: utharpradesh police

രണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെ പിടികൂടിയതായി യു.പി പൊലീസ്

ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപണത്തില്‍ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. ഒരു വിദ്യാര്‍ത്ഥി നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്....

പൊലീസുകാരന്റെ ജീവനേക്കാള്‍ വില പശുവിനോ: നസീറുദ്ദീന്‍ ഷാ മക്കളുടെ കാര്യത്തില്‍ ഭയപ്പെടുന്നു

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഭരണകൂട നിലപാടുകളെ വിമര്‍ശിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്‍ കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന...

ഡ്യൂട്ടിയ്ക്കിടെ പൊലീസുകാരുടെ നൃത്തചുവട്; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയും നര്‍ത്തകികള്‍ക്ക് നേരെ നോട്ടുകള്‍ വാരിയെറിയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്യൂട്ടിയ്ക്കിടെയായിരുന്നു പൊലീസുകാരുടെ നൃത്തചുവട്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്....

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വോട്ടെണ്ണലില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്നേറുന്നതിനിടെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത്. ജില്ലാ മജിസ്‌ട്രേറ്റ്...

ഉത്തര്‍പ്രദേശില്‍ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം

മെയിന്‍പുരി: പരാതി പറയാന്‍ ഉത്തര്‍പ്രദേശിലെ പോലീസ് സ്‌റ്റേഷനിലെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനാണ് സഹോദരിമാര്‍ സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ ഇവര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ...

MOST POPULAR

-New Ads-