Wednesday, April 21, 2021
Tags Utharpradesh childrens death

Tag: utharpradesh childrens death

ബീഹാറിലെ മരിച്ച കുട്ടികളെ മറന്നു ; ശിഖര്‍ ധവാന് സുഖപ്രാപ്തി ആശംസിച്ച്...

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകാന്‍ ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ....

യു.പി ഉപതെരഞ്ഞെടുപ്പ് ഫലം: ഇത് ബി.ജെ.പിയുടെ അന്ത്യത്തിന്റെ തുടക്കമെന്ന് മമതബാനര്‍ജി

ന്യൂഡല്‍ഹി: : ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്ന് മമത പറഞ്ഞു. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും...

പ്രാണവായു ലഭിച്ചില്ല യു.പിയില്‍ വീണ്ടും ശിശുമരണം; ഫറൂഖാബാദില്‍ 49 കുട്ടികള്‍ മരിച്ചു

ലഖ്‌നൗ: പ്രാണവായു ലഭിക്കാതെ ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടശിശുമരണം. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ്...

കുഞ്ഞുങ്ങളുടെ മരണം 74ആയി; ആരോഗ്യമന്ത്രിക്കു നേരെ കടിങ്കൊടി; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 74 ആയി. അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. നാലാഴ്ച്ചക്കകം വിശദീകരണം...

മുറിവുണങ്ങിയില്ല, 74 കുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ യു.പി

ലക്‌നൗ: 74കുട്ടികളുടെ ദാരുണമായ അന്ത്യത്തിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. സംസ്ഥാനം മുഴുവന്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സുല്‍ഖാന്‍ സിങിന് യോഗി...

‘കുട്ടികളുടെ മരണം കൂട്ടക്കൊലപാതകം’; യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

മുംബൈ: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്കുണ്ടായ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ മരണം...

കുട്ടികള്‍ മരിച്ചതല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്ന് ടൈംസ് നൗ ചാനല്‍

ന്യൂഡല്‍ഹി: യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു എന്ന വാര്‍ത്ത രാജ്യം കേട്ത് ഞെട്ടലോടെയാണ.് ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. എന്നാല്‍ മരിച്ചതല്ല, വന്ദേമാതരമാണ്...

MOST POPULAR

-New Ads-