Tuesday, March 28, 2023
Tags Utharpradesh

Tag: utharpradesh

യു.പിയില്‍ ഓടുന്ന ബസില്‍ യുവതിക്കു നേരെ കൂട്ടബലാത്സംഗം

ലക്‌നൗ: രാജ്യത്തെ നടുക്കി ഓടുന്ന ബസില്‍ വീണ്ടും കൂട്ടബലാത്സംഗം. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടില്‍ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്. 25കാരിയായ യുവതിയെ ബസിലെ മൂന്ന്...

യുപിയില്‍ രണ്ട് ഹിന്ദു സന്യാസിമാര്‍ ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു ഹിന്ദു സന്യാസിമാര്‍ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ടു. അനൂപ്ശഹര്‍ കൊട്‌വാലിയിലെ പഗോണ വില്ലേജില്‍ ഇന്നു രാവിലെയാണ് സംഭവം. ഇവിടുത്തെ ശിവക്ഷേത്രത്തിലെ പൂജാരിമാരായ ജഗദീഷ് എന്ന രംഗി ദാസ്...

ഗുജറാത്തിനു പിന്നാലെ മുസ്‌ലിം രോഗികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞ് യു.പിയിലെ ആശുപത്രിയും

ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് രോഗികള്‍ക്കായി മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വാര്‍ഡുകള്‍ തയ്യാറാക്കിയതിന് പിന്നാലെ മുസ്ലിം വിരോധവുമായി യു.പിയിലെ ആശുപത്രിയും. കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം കൈവശമില്ലാത്ത...

ഡോ. കഫീല്‍ ഖാന്റെ പരോള്‍ യുപി സര്‍ക്കാര്‍ റദ്ദാക്കിയെന്ന് ഭാര്യ ഡോ.ഷാബിസ്ത ഖാന്‍

ലക്‌നൗ: ലക്‌നൗ ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ പരോള്‍ യുപി സര്‍ക്കാര്‍ റദ്ദാക്കിയെന്ന പരാതിയുമായി ഭാര്യ ഡോ.ഷാബിസ്ത ഖാന്‍. മാര്‍ച്ച് 23ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം...

സിഎഎ: ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു നിയമവും...

സി.എ.എ വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂദല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന് വീണ്ടും തിരിച്ചടി. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു നിയമവും ഇല്ലെന്ന് സുപ്രീംകോടതി...

പൗരത്വ വിരുദ്ധ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍; വിമര്‍ശനവുമായി ഹൈക്കോടതി

ലക്‌നൗ: പൗരത്വ നിയമ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ അലഹാബാദ് ഹൈക്കോടതി രംഗത്തെത്തി. സംസ്ഥാനത്തേയും ജനങ്ങളേയും...

ഭീം ആര്‍മി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തല വേദനിക്കുക യോഗിക്കായിരിക്കും

ഉത്തര്‍പ്രദേശില്‍ സുപ്രധാന രാഷ്ട്രീയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ഭീം ആര്‍മിയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാനാണ് നീക്കം. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച്...

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നിന്നും 3000 ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തി; മൂല്യം 12 ലക്ഷം...

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ നിന്നും 3,000 ടണ്ണോളം സ്വര്‍ണ്ണ ശേഖരം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് സ്വര്‍ണ്ണശേഖരം കണ്ടെത്തിയത്. ഇത് ഇന്ത്യയുടെ മൊത്തം കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ...

യുപി മന്ത്രിയെന്ന വ്യാജേന ഗസ്റ്റ് ഹൗസില്‍ താമസം, മന്ത്രിമാരുമായി ചര്‍ച്ച; ഒടുവില്‍ പിടിയില്‍

പനജി: ഉത്തര്‍പ്രദേശ് മന്ത്രി എന്ന വ്യാജേന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത വിരുതനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ സിങ് എന്നയാളാണ് തന്റെ...

MOST POPULAR

-New Ads-