Tag: usa
അമേരിക്ക കൊറോണയെ വളരെ നന്നായി കൈകാര്യം...
ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക വളരെ നന്നായി കൊറോണയെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ കൊറോണ പ്രതിരോധത്തില്‍ ഭീകരമായ പ്രശ്നം നേരിടുന്നുണ്ട്. ചൈനയിലും കൊറോണ...
യുഎസില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മെറിന്റെ മരണം; കഥയറിയാതെ നാട്ടിലുള്ള കൊച്ചുമോള്
കോട്ടയം: യുഎസില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളില്‍ മെറിന് ജോയിയുടെ മകള്‍ നോറ വീട്ടിലെ തൊട്ടിലില്‍ ഒന്നുമറിയാതെ ഉറങ്ങുകയാണ്. അമ്മ ഇനിയില്ലെന്ന...
യുഎസില്‍ മലയാളി നഴ്സിനെ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കാറ് കയറ്റിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍
വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്സായിരുന്ന കോട്ടയം സ്വദേശി മെറിന് ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്....
അധികാരത്തില്‍ എത്തിയാല്‍ ആദ്യം റദ്ദാക്കുന്നത് ട്രംപിന്റെ മുസ്ലിം വിലക്കായിരിക്കും; ജോ ബൈഡന്
വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവായ മുസ്ലിം വിലക്ക് അധികാരത്തിലെത്തിയാല്‍ ആദ്യം ദിവസം തന്നെ റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള...
ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക യുഎസില്‍ സ്കൂട്ടര്‍ ...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും സിബിഎസ് 2 ടെലിവിഷന്‍ റിപ്പോര്‍ട്ടറുമായ നീന കപൂര്‍ (26) ന്യുയോര്‍ക്ക് മന്‍ഹാട്ടനിലുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന്...
യു.എസില്‍ അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല; പൊലീസിന്റെ ക്രൂരതയില്‍ തലപൊട്ടി ചോരവാര്‍ന്ന് വയോധികന്
ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്ന അമേരിക്കയില്‍ വീണ്ടും പൊലീസ് ക്രൂരത. ന്യൂയോര്‍ക്കിലെ നയാഗ്ര സ്ക്വായറില്‍ പൊലീസ് ചെയ്ത അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നേരത്തെ തന്നെ ശക്തമായ...
അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു
അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തി പൊലീസുകാരന്. ലൂയിവില്‍ മെട്രോ പൊലീസ് ആണ് റെസ്റ്റോറന്റ് ഉടമയായ ഡേവിഡ് മക്കറ്റീ എന്ന 53കാരനെയാണ് കൊലപ്പെടുത്തിയത്. ഡേവിഡ് ആണ് ആദ്യം വെടിയുതിര്‍ത്തതെന്നും...
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാര്‍ക്കു നേരെ വണ്ടിയിടിച്ചു കയറ്റി പൊലീസിന്റെ ക്രൂരത വീഡിയോ
അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവര്ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യയില്‍...
വംശീയ അതിക്രമം; യു.എസില്‍ അടങ്ങാത്ത പ്രക്ഷോഭം സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് യുഎസില്‍ തെരുവു പ്രക്ഷോഭം കനത്തു. മൂന്നാം ദിവസവും വന്‍ പ്രതിഷേധമാണ് തെരുവുകളില്‍ അരങ്ങേറിയത്. മിനസോഡയുടെ...
അമേരിക്കയിലെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കണമെന്ന് ട്രംപ്
അമേരിക്കയിലെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം ഉത്തരവ് നല്കി. ആരാധനാലയങ്ങള്‍ വേഗത്തില്‍ ആരാധനയ്ക്കായി തുറക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.