Saturday, October 23, 2021
Tags US

Tag: US

കോവിഡ്: യു.എസില്‍ ഹിജാബിന് ഡിമാന്‍ഡ് കൂടി; ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ആവശ്യമായി വന്നതോടെ യു.എസില്‍ ഹിജാബിന് ഡിമാന്‍ഡ് കൂടി. ആവശ്യം മുതലെടുക്കാന്‍ അന്താരാഷ്ട്ര വസ്ത്ര ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഹിജാബ്...

കോവിഡ് യു.എസ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും; ഒലിച്ചു പോയത് മൊത്തം സമ്പത്തിന്റെ 30 ശതമാനം!

വാഷിങ്ടണ്‍: കോവിഡ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമെന്ന് ആഗോള റേറ്റിങ് ഏജന്‍സി മൂഡീസ്. കോവിഡിനെ തുടര്‍ന്നുള്ള നിലവിലെ ഷട്ട് ഡൗണും നിയന്ത്രണങ്ങളും മൂലം മാത്രം...

യു.എസില്‍ കോവിഡ് ബാധിച്ച് നാലു മലയാളികള്‍ കൂടി മരിച്ചു; മൊത്തം മരണം ഒമ്പത്

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് യു.എസിലെ ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മന്‍...

കോവിഡിനു മുമ്പില്‍ പകച്ച് യു.എസും യൂറോപ്പും- കണക്കുകള്‍ ഞെട്ടിക്കുന്നത്

ന്യൂയോര്‍ക്ക്: ഏകദേശം എല്ലാ ലോകരാഷ്ട്രങ്ങളിലും പടര്‍ന്നു പിടിച്ച കൊറോണ മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് യു.എസിലും യൂറോപ്പിലും. മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ലോകത്തെ...

ഇറാന്‍ ആക്രമണത്തില്‍ 34 സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റെന്ന് യു.എസ് സമ്മതിച്ചു

വാഷിംഗ്ടണ്‍: ഇറാഖിലെ യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ തങ്ങളുടെ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് ക്ഷതമേറ്റതായി പെന്റഗണ്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പകുതി...

യു.എസില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്ച പ്രാദേശിക...

ബിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; അറബ് ലോകം വീണ്ടും യുദ്ധഭീതിയില്‍

തെഹ്‌റാന്‍/ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിപ്പിച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് കപ്പല്‍ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. രാജ്യാന്തര നാവിക...

ഇറാന്‍-യു.എസ് പോര് മുറുകുന്നു; യുദ്ധഭീതിയില്‍ ലോകം

വാഷിങ്ടണ്‍/ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോള്‍ വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളം മുഴങ്ങുമോയെന്ന ആശങ്കയിലാണ് ലോകം. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടപ്പോള്‍ ഉടന്‍ യുദ്ധമുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍...

യു.എസ് സൈനികർ തങ്ങളുടെ മിസൈൽ പരിധിയിലെന്ന് ഇറാൻ

തെഹ്‌റാൻ: ഗൾഫ് മേഖലയിൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം നടത്തുന്നതിനിടെ പ്രകോപന പ്രസ്താവനയുമായി ഇറാൻ. പരമോന്നത നേതാവ് അലി ഖാംനഈയുടെ സൈനിക സഹായി മേജർ ജനറൽ റഹീം സഫാവിയാണ്...

ഗൾഫ് മേഖല യുദ്ധഭീതിയിൽ; അമേരിക്ക കൂടുതൽ സൈനികരെ അയക്കുന്നു

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് 1,500 സൈനികരെ കൂടി അയക്കുന്നതായി യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയാണ് സൈനികരെ അയക്കുന്നതെന്നും യുദ്ധത്തെപ്പറ്റി ഇപ്പോൾ...

MOST POPULAR

-New Ads-