Saturday, October 23, 2021
Tags US

Tag: US

ബാറുകള്‍ തുറയ്ക്കാമെങ്കില്‍ ചര്‍ച്ചുകളും തുറക്കാം; യു.എസില്‍ മതവികാരം കളിച്ച് ട്രംപ്

വാഷിങ്ടണില്‍: ചര്‍ച്ചുകളും മറ്റു ആരാധനാലയങ്ങളും അവശ്യ ഇടങ്ങളാണെന്നും ലോക്ക്ഡൗണിനിടെ അവ ഉടന്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിസവം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം...

ലോകം കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ രഹസ്യ പേടകം വിക്ഷേപിച്ച് അമേരിക്ക

വാഷിങ്ടണ്‍: മാനവലോകമൊന്നാകെ കൊറോണ വൈറസിനെതിരെയുള്ള പൊരാട്ടം തുടരുന്നതിനിടെ നിഗൂഢലക്ഷ്യവുമായി അമേരിക്കുന്ന രഹസ്യപേടകം ബഹിരാകാശത്തേക്ക്. യു.എസ് വ്യോമസേനയുടെ രഹസ്യ പേടകം അറ്റ്‌ലസ് വി റോക്കറ്റ് വഴിയാണ് വിക്ഷേപിച്ചത്. യു.എസ് സേനയുടെ രഹസ്യ...

റെംഡെസിവര്‍ വഴിത്തിരിവാകുമോ? പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ യു.എസില്‍ അടിയന്തര അനുമതി

വാഷിങ്ടണ്‍: യു.എസില്‍ കോവിഡിനെതിരെയുള്ള മരുന്നായി റെംഡെസിവര്‍ ഉപയോഗിക്കാന്‍ ട്രംപ് ഭരണകൂടം അടിയന്തര അനുമതി നല്‍കി. മരുന്ന് ഉപയോഗിച്ച അസുഖബാധിതരില്‍ രോഗമുക്തി കണ്ടതോടെയാണ് യു.എസ് ഇതിന് പച്ചക്കൊടി കാണിച്ചത്. പ്രസിഡണ്ട് ഡൊണാള്‍ഡ്...

അമേരിക്കയിലേക്ക് പോകേണ്ട, കേരളം മതി; വിസ നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി യുഎസ് പൗരന്‍ ഹൈക്കോടതിയില്‍

കൊച്ചി: തനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടെന്നും വിസ നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ പൗരന്‍ കേരള ഹൈക്കോടതിയില്‍. നാടക സംവിധായകനും എഴുത്തുകാരനുമായ ടെറി ജോണ്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും...

യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു

യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. ഇതുവരെ യു.എസില്‍ 1,035,765 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്്. കോവിഡ് ബാധിച്ച് 59,266 പേര്‍ മരിച്ചു. ഇന്നലെ 2,470...

റമദാനില്‍ മുസ്‌ലിംകള്‍ക്ക് ന്യൂയോര്‍ക്കിന്റെ കരുതല്‍; അഞ്ചു ലക്ഷം ഹലാല്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും

ന്യൂയോര്‍ക്ക്: വിശുദ്ധ റമസാനില്‍ നോമ്പുതുറയ്ക്കായി ഹലാല്‍ ഭക്ഷണത്തിന്റെ കുറവ് പരിഹരിച്ച് ന്യൂയോര്‍ക്ക് ഭരണകൂടം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ നിമിത്തമാണ് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹലാല്‍ ഭക്ഷണങ്ങള്‍ക്ക് വലിയ...

ആഘോഷമല്ലേ എല്ലാം; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ട്രംപിന്റെ മകള്‍ ഇവാന്‍ക

വാഷിങ്ടണ്‍: കോവിഡ് മഹാമാരിക്കെതിരെ ലോകം മുഴുവന്‍ സാമൂഹ്യ അകലം പാലിക്കുന്ന വേളയില്‍ ഫെഡറല്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക. വീട്ടിലിരിക്കണെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഈസ്റ്റര്‍...

കോവിഡ്: വൈറസ് വ്യാപനം കുറയുന്നത് 14 രാജ്യങ്ങളില്‍ മാത്രമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് വ്യാപിക്കുമ്പോള്‍ വൈറസിന്റെ വ്യാപനം കുറയുന്നത് ലോകത്തിലെ 14 രാജ്യങ്ങളില്‍ മാത്രമെന്ന് നിഗമനം. ബാക്കിയിടങ്ങളിലെല്ലാം വൈറസ് വ്യാപനം കെട്ടടങ്ങാന്‍ കുറച്ചു സമയം കൂടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍...

കോവിഡില്‍ തോക്കു താഴെ വച്ച് അമേരിക്കക്കാര്‍; രണ്ടു പതിറ്റാണ്ടിനിടെ ഒരു വെടിവയ്പ്പ് സ്കൂള്‍...

വാഷിങ്ടണ്‍: കോവിഡ് വൈറസ് മനുഷ്യനെ ഭീതിയില്‍ നിര്‍ത്തുന്ന വേളയിലും ലോകത്തെ പലയിടത്തു നിന്നും ചില സന്തോഷകരമായ വാര്‍ത്തകള്‍ കൂടി വരുന്നുണ്ട്. അതിലൊന്നാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച യു.എസില്‍ നിന്ന്...

കോവിഡിന് പിന്നാലെ യു.എസില്‍ വന്‍നാശം വിതച്ച് ചുഴലിക്കാറ്റും; മുപ്പതിലേറെ മരണം

വാഷിങ്ടണ്‍: കോവിഡ് 19 വിതച്ച ദുരിതത്തിന് പിന്നാലെ യു.എസില്‍ വന്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. തെക്കന്‍ അമേരിക്കയിലെ ലൂസിയാന, ടെക്‌സസ്, മിസിസിപ്പി, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്....

MOST POPULAR

-New Ads-