Tag: us protest
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് ട്രംപിന്റെ പിന്തുണക്കാരനായ അമേരിക്കന്‍ റാപ് ഗായകന് കാനി വെസ്റ്റ്
ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ റാപ് ഗായകനും സ്ഥിരം വിവാദനായകനുമായ കാനി വെസ്റ്റ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. റിയാലിറ്റി ടിവി താരം കിം കര്‍ദാഷ്യന്റെ ഭര്‍ത്താവു കൂടിയായ കാനി, തന്റെ...
കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പരാമര്‍ശിച്ച് ട്രംപിന്റെ വിവാദ ട്വീറ്റ് നീക്കംചെയ്യാതെ സുക്കര്‍ബര്‍ഗ്
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല നിലപാടുമായി വീണ്ടും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വംശീയതക്കും...
ജോര്‍ജ് ഫ്ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധത്തിന് പിന്തുണയുമായി ടിഫാനി ട്രംപ്
വര്‍ണവെറിക്ക് ഇരയായി കൊല്ലപ്പെട്ട കറുത്തവര്ഗക്കാരന് ജോര്‍ജ് ഫ്ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ മകള്‍ ടിഫാനി അരിയാന ട്രംപ്. ജോര്‍ജ് ഫ്ലോയിഡിന്...
ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ അര മിനുറ്റോളം മൗനിയായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പ്രതികരിക്കുന്നതിന് 20 സെക്കന്‍ഡില്‍ കൂടുതല്‍ ചിന്തിച്ച് കാനഡ പ്രസിഡന്റ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാന്‍...
യു.എസില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ച് പൊലീസുകാര്‍; അവരെ ആലിംഗനം ചെയ്ത് കരഞ്ഞ് പ്രതിഷേധക്കാര്‍
ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കാല്‍മുട്ടു കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ മാപ്പു പറഞ്ഞ് പൊലീസുകാര്‍. പ്രതിഷേധക്കാര്‍ക്കു മുമ്പില്‍ മുട്ടുകുത്തി നിന്നാണ് പൊലീസുകാര്‍ മാപ്പപേക്ഷ നടത്തിയത്....
അമേരിക്ക കത്തുന്നു, പ്രതിഷേധം കനക്കുന്നു; വൈറ്റ്ഹൗസിനരികെ തീയിട്ട് പ്രതിഷേധക്കാര്‍
Chicku Irshad
ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വൈറ്റ്ഹൗസിലും കടന്ന് പ്രതിഷേധക്കാര്‍. വാഷിംഗ്ടണ്‍ ഡി.സിയിലെ വൈറ്റ് ഹൗസിനു സമീപം പ്രതിഷേധക്കാര്‍ തീയിട്ടു. വൈറ്റ്ഹൗസിന്റെ മതില്...
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി നേരിട്ട് പൊലീസ്
ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കി.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അമേരിക്കയില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക്; ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി
വാഷിങ്ടന്‍: കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ പൊലീസുകാരന് കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്നതിനെതിരായ പ്രതിഷേധം അമേരിക്കയില്‍ ആളിപ്പടരുന്നു. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്കു...
ജോര്‍ജ് ഫ്ളോയ്ഡ്: പൊലീസ് അറസ്റ്റു ചെയ്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ യു.എസ് നടി സംഭാവന ചെയ്തത്...
ന്യൂയോര്‍ക്ക്: പൊലീസുകാരന് കഴുത്തു ഞെരിച്ചു കൊന്ന ജോര്‍ജ് ഫ്ളോയ്ഡിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് നടി ക്രിസി ടീഗന്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ രണ്ടു ലക്ഷം...
ജോര്‍ജ് ഫ്ളോയ്ഡ്: യു.എസില്‍ പ്രതിഷേധം കത്തുന്നു; വൈറ്റ് ഹൗസ് അടച്ചു- സൈന്യത്തെ ഇറക്കാന്‍ ആലോചന
വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസുകാരന് കാല്മുട്ടിനിടയില് ഞെരിച്ചു കൊന്നതിനെതിരെ മിനിയാപോളിസില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. അറ്റ്ലാന്റ, കെന്റുകി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, അരിസോണ, ഫീനിക്സ്, ജോര്‍ജിയ തുടങ്ങി...