Tag: us president
കോവിഡ് മറയാക്കി താന്‍ വീണ്ടും യു.എസ് പ്രസിഡന്റ് ആവാതിരിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്; ട്രംപ്
വാഷിങ്ടണ്‍: ചൈനക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡിന്റെ മറവില്‍ താന്‍ രണ്ടാമതും പ്രസിഡന്റാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു. റോയിട്ടേഴ്സിന്...
തന്നെ ബാഹുബലിയാക്കുന്ന വീഡിയോ പങ്കുവെച്ച് ട്രംപ്; ആത്മപ്രശംസയുമായി യു.എസ് പ്രസിഡണ്ട്
ഇന്ത്യ സന്ദര്‍ശനത്ത് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തന്നെ ബാഹുബലിയാക്കി ചിത്രീകരിക്കുന്ന വീഡിയോ ട്വറ്ററില്‍ പങ്കുവെച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി2 എന്ന പ്രഭാസ് ചിത്രത്തിലെ...