Tag: us leaders
ഡല്‍ഹിയിലെ മുസ്ലിം വംശഹത്യ; പ്രതികരണവുമായി യു.എസ് നേതാക്കള്‍
ഡല്‍ഹിയില്‍ അരങ്ങേറുന്ന സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരണവുമായി അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍ പറഞ്ഞു. ലോകം നിങ്ങളെ...