Friday, April 23, 2021
Tags Us embessy

Tag: us embessy

അപലപിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍

  ജറൂസലം: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം അലയടിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്ന് യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. അപക്വമായ നീക്കം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ്...

ഇസ്രാഈലിലെ ഗ്വാട്ടിമാലന്‍ എംബസി മെയ് 16ന ജറൂസലമിലേക്ക് മാറ്റും

  വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി...

തുര്‍ക്കിയിലെ യു.എസ് എംബസി അടച്ചു

  അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്‍ക്കാന്‍ എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്‍ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്....

MOST POPULAR

-New Ads-