Tag: Us-China trade war
ചൈനയ്ക്കെതിരെ യുഎസ് പടയൊരുക്കം; ദക്ഷിണ ചൈന കടലില്‍ സൈനിക അഭ്യാസവുമായി അമേരിക്കന്‍ സേന
വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ ചൈനയ്ക്കെതിരെ യുഎസിന്റെ പടയൊരുക്കം. ദക്ഷിണ ചൈന കടലിലേക്ക് അടുത്ത ദിവസങ്ങളില്‍ യുഎസ് നാവികസേന കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്ന് രാജ്യേന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
പസഫിക് സമുദ്രത്തില്‍ ചൈനയ്ക്കെതിരെ യു.എസിന്റെ അസാധാരണ സേനാ വിന്യാസം; മൂന്ന് വിമാനവാഹിനിക്കപ്പല്‍ സജ്ജം
വാഷിങ്ടണ്‍: അസാധാരണ സൈനിക നീക്കങ്ങളിലൊന്നില്‍ ചൈനയ്ക്കെതിരെ പടയൊരുക്കം നടത്തി യു.എസ്. പസഫിക് സമുദ്രത്തില്‍ മൂന്ന് വന്‍ വിമാനവാഹിനിക്കപ്പല്‍ എത്തിച്ചാണ് യു.എസ് ചൈനയെ ആശങ്കയിലാക്കിയത്.
യുഎസ്എസ്...
തോറ്റുകൊടുക്കാതെ വാവെ; റഷ്യയില്‍ 5ജി കരാറില്‍ ഒപ്പുവെച്ചു
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വാവെയും റഷ്യന്‍ ടെലകോം കമ്പനിയായി എംടിഎസും 5ജി കരാറില്‍ ഒപ്പുവെച്ചു. വാവെ അമേരിക്കന്‍ ഉപരോധം നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ...
‘വോവെയ്'(Huawei); വ്യാപാര യുദ്ധത്തിന്റെ ഇര
വ്യാപാര യുദ്ധം, ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞതാണ് ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വോവെയ്(Huawei)ക്കെതിരെയുള്ള അമേരിക്ക നീക്കങ്ങള്‍. കുറച്ച് മാസങ്ങളായി അമേരിക്കയുമായി വോവെയ് യുദ്ധത്തിലാണെന്ന് തന്നെ പറയാം. കമ്പനിയുടെ...
അമേരിക്ക-ചൈന വ്യാപാര യുദ്ധം മുറുകി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25% നികുതി
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. വ്യാപാര കരാര്‍ ചൈന ലംഘിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ യു.എസ് ചുമത്തുന്ന നികുതി...