Sunday, February 5, 2023
Tags US

Tag: US

അമേരിക്ക വേണ്ട, ജനം കൂട്ടത്തോടെ പൗരത്വം ഉപേക്ഷിക്കുന്നു- ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

വാഷിങ്ടണ്‍: കോവിഡ് മഹാമാരി മൂലം അഭൂതപൂര്‍വ്വമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ് അമേരിക്ക. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് യു.എസ് മുമ്പോട്ടുപോയിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടവും അസംതൃപ്തിയും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍...

ഫീമെയില്‍ ഒബാമ, ശ്യാമള ഗോപാലന്റെ മകള്‍; യു.എസില്‍ കമല ഹാരിസ് ചരിത്രം തിരുത്തുമോ?

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് അങ്കത്തിനിറങ്ങുകയാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് അപ്രതീക്ഷിത നീക്കത്തില്‍ കമലയുടെ പേര് നിര്‍ദേശിച്ചത്. നിലവില്‍ കാലിഫോര്‍ണിയയിലെ...

ഇന്ത്യന്‍ വംശജ കമല ഹാരിസ് യു.എസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് കമലയുടെ പേര് നിര്‍ദേശിച്ചത്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമലാ...

വിഷമോ അല്ലെങ്കില്‍ ജൈവായുധമോ? ; യുഎസില്‍ ചൈനയുടെ ദുരൂഹ വിത്തുപാക്കറ്റുകള്‍

ഷിക്കാഗോ: യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയില്‍ ബോക്‌സുകളിലേക്ക് പുതിയൊരു ഭീഷണിയായി എത്തിയിരിക്കുകയാണ് വിത്തു പായ്ക്കറ്റുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ...

ഇസ്‌ലാമിനെ കുറിച്ച് യു.എസ് സ്‌കൂളുകളില്‍ കൂടുതല്‍ പഠിപ്പിക്കണം; പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍

വാഷിങ്ടണ്‍: ഇസ്‌ലാമിക വിശ്വാസത്തെ കുറിച്ച് യു.എസ് സ്‌കൂളുകളില്‍ കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ട് എന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍. എംഗേജ് ആക്ഷന്‍ സംഘടിപ്പിച്ച മില്ല്യണ്‍ മുസ്‌ലിം വോട്ട്‌സ് സമ്മിറ്റ് എന്ന വിര്‍ച്വല്‍...

ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രവേശനമില്ല;യാത്രാവിലക്കിനൊരുങ്ങി യുഎസ്

വാഷിങ്ടന്‍: ഹോങ്കോങ്ങില്‍, ദേശീയ സുരക്ഷാ നിയമം ചൈന ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎസിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്നത് യുഎസ് ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.നിലവില്‍ രാജ്യത്തുള്ള...

ജോര്‍ജ് ഫ്‌ളോയ്ഡ്: പൊലീസ് അറസ്റ്റു ചെയ്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ യു.എസ് നടി സംഭാവന ചെയ്തത്...

ന്യൂയോര്‍ക്ക്: പൊലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് നടി ക്രിസി ടീഗന്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിഷേധക്കാരെ പുറത്തിറക്കാന്‍ രണ്ടു ലക്ഷം...

രണ്ടര ലക്ഷം ഡോളര്‍ മുടക്കാനുണ്ടോ; യു.എസിലെ ഏക സ്വകാര്യ ദീപ് സ്വന്തമാക്കാം!

ന്യൂയോര്‍ക്ക്: കോവിഡ് കാലത്ത് എങ്ങനെയങ്കിലും സന്ദര്‍ശകരെ ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് ടൂര്‍ ഓപറേറ്റര്‍മാര്‍. പലവിധ ഓഫറുകളുമായി അവര്‍ സഞ്ചാരികള്‍ക്ക് പിറകെ തന്നെയുണ്ട്. കോവിഡ് ഈയടുത്തൊന്നും വിട്ടു പോകാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.

ജോര്‍ജ് ഫ്‌ളോയ്ഡ്: യു.എസില്‍ പ്രതിഷേധം കത്തുന്നു; വൈറ്റ് ഹൗസ് അടച്ചു- സൈന്യത്തെ ഇറക്കാന്‍ ആലോചന

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ടിനിടയില്‍ ഞെരിച്ചു കൊന്നതിനെതിരെ മിനിയാപോളിസില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. അറ്റ്‌ലാന്റ, കെന്റുകി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, അരിസോണ, ഫീനിക്‌സ്, ജോര്‍ജിയ തുടങ്ങി...

അമേരിക്കാ, കാത്തിരുന്നോളൂ…!!

ബശീർ ഫൈസി ദേശമംഗലം ഒരു പ്രഭാതത്തിന്റെ പ്രവചനം പോലെ ബറാക് ഒബാമ ഒരു നവംബർ 5 നു ഷിക്കാഗോവിലെ ഗ്രാൻഡ് പാർക്കിൽ "അമേരിക്കയിൽ...

MOST POPULAR

-New Ads-