Wednesday, June 7, 2023
Tags Urjit patel

Tag: urjit patel

ആര്‍.ബി.ഐയുടെ ധനം പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍്ക്കാര്‍ നീക്കം: പി ചിദംബരം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകമറ...

ബാങ്ക് തട്ടിപ്പ് കേസ് : ബാങ്ക് മാനേജ്‌മെന്റിനെ പഴിചാരി ആര്‍.ബി.ഐ ഗവര്‍ണറുടെ ആദ്യ പ്രതികരണം

ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്‍ രാജ്യത്തിന്റെ ഭാവി...

നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ വായ്പാനയം; വളര്‍ച്ചാ നിരക്ക് താഴ്ത്തി

ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ...

200 രൂപയുടെ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കും; പ്രത്യേകതകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. നേരത്തെ അടുത്തമാസം ആദ്യവാരം നോട്ട് പുറത്തിറക്കുമെന്നായിരുന്നു...

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ നക്കിത്തുടച്ചു: ഐ.എം.എഫ്

വാഷിങ്ടണ്‍: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എംഎഫ്). കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കിയെന്നും വാക്വം ക്ലീനര്‍ പോലെ പണത്തെ നക്കിത്തുടച്ചെന്നും ഐ.എം.എഫ് ഏഷ്യാ...

വിവരങ്ങള്‍ വീണ്ടും വെളിപ്പെടുത്താന്‍ വിസമ്മതിച്ച് ആര്‍.ബി.ഐ

മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആര്‍.ബി.ഐയുടെ 'ഒളിച്ചുകളി' തുടരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി നടന്ന ഡയറക്ടര്‍മാരുടെ യോഗത്തിന്റെ മിനുട്‌സ് ആവശ്യപ്പെട്ട അപേക്ഷയിലാണ് ആര്‍.ബി.ഐ വീണ്ടും ഉടക്കിയത്. മറുപടി നല്‍കണമെങ്കില്‍ ഏതെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന്...

നോട്ട് വിവാദം തീരുന്നില്ല; രഘുറാം രാജന്റെ കാലത്ത് അച്ചടി തുടങ്ങിയ 2000 നോട്ടില്‍ ഉര്‍ജിത്...

മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന്...

നോട്ട് നിരോധനം: കാര്യങ്ങള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് ഉര്‍ജിത് പട്ടേല്‍

  ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും...

ഉത്തരംമുട്ടി ഉര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക്...

നോട്ട് അസാധു: കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ആര്‍ബിഐ ഉദ്യോഗസ്ഥര്‍

മുബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്‍വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ രംഗത്ത്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയ...

MOST POPULAR

-New Ads-