Sunday, April 11, 2021
Tags UPSC

Tag: UPSC

ഗോള്‍ഡ്മാന്‍ സാക്‌സിലെ ജോലി വേണ്ടെന്നു വച്ചു; 22-ാം വയസ്സില്‍, ആദ്യ ശ്രമത്തില്‍ തന്നെ...

തൃശൂര്‍: 22 വയസ്സേയുള്ളൂ റുമൈസ ഫാത്തിമയ്ക്ക്. പ്രായത്തില്‍ കവിഞ്ഞ പക്വതയും വിജ്ഞാനവും കൂട്ടുവന്നപ്പോള്‍ റുമൈസ കീഴടക്കിയത് സിവില്‍ സര്‍വീസിന്റെ വിജയപര്‍വം. ആദ്യ ശ്രമത്തില്‍ 185-ാം റാങ്ക് നേടിയാണ് റുമൈസ തന്റെ...

സംഘ്പരിവാര്‍ വിദ്വേഷം വിലപ്പോയില്ല; ജാമിഅ മില്ലിയ്യയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് 30 പേര്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സിവില്‍ സര്‍വീസ് വിജയത്തിളക്കത്തില്‍. സര്‍വകലാശാലയില്‍ നിന്ന് 30 വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ ഏറ്റവും വലിയ മത്സരപ്പരീക്ഷയില്‍ ഉന്നത വിജയം...

സിവില്‍ സര്‍വീസില്‍ മിന്നിത്തിളങ്ങി കശ്മീര്‍; ഇത്തവണ 16 വിജയികള്‍

ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും വലിയ മത്സരപ്പരീക്ഷയായ യു.പി.എസ്.സിയില്‍ മിന്നിത്തിളങ്ങി കശ്മീരികള്‍. ഇന്ന് പ്രഖ്യാപിക്കപ്പെട്ട ഫലത്തില്‍ കശ്മീരില്‍ നിന്നുള്ള 16 പേരാണ് ഉള്‍പ്പെട്ടത്. ജമ്മുവില്‍ നിന്നുള്ള അഭിഷേക് അഗസ്തസ്യ ആണ് സംസ്ഥാന...

കോവിഡ്19: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളും അഭിമുഖങ്ങളും പുന:ക്രമീകരിക്കും

കൊച്ചി: രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെയും...

മന്ത്രി ജലീലിനെതിരെ എംഎസ്എഫ് യുപിഎസ്‌സി ചെയര്‍മാന് പരാതി നല്‍കി

കോഴിക്കോട്: യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷക്കെതിരെ ശ്രീ രമിത്തിന്റെ മുഖാമുഖ ഇന്റര്‍വ്യൂമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും, യുപിഎസ്‌സിക്ക് പൊതുസമൂഹത്തിലുണ്ടായ കളങ്കത്തിന്...

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: പൊലീസ് മേധാവി നിയമനം കേന്ദ്രത്തിന് വിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ പൊലീസ് മേധാവിമാരെ നിയമിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളുമായി സുപ്രിം കോടതി. യു.പി.എസ്.സി തയാറാക്കുന്ന പാനലില്‍ നിന്നായിരിക്കണം ഡി.ജി.പി നിയമനമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ്...

MOST POPULAR

-New Ads-