Tag: upper hose
സച്ചിന് രാജ്യസഭയില്‍ ഹാജരായി, അപൂര്‍വ്വ സാന്നിദ്ധ്യം ട്രോളി സോഷ്യല്‍ മീഡിയ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച രാജ്യസഭയില്‍ ഹാജരായി. എന്നാല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്സിംഗ് താരം മേരി കോമും രാജ്യസഭയില്‍ ഹാജരുണ്ടായിരുന്നു.
സമാജ് വാദ് പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍...